epi 19

178 24 21
                                    








Jini :: joon ഏട്ടാ നാളെ ഞാൻ ഒന്നു പുറത്ത് പോകും


Joon :: എവിടെ ?

Jini :: അതു എൻ്റെ ഒരു കൂട്ടുകാരിയെ കാണാൻ

Joon :: അതു ആരാ ?

Jini :: 🤨 നിങ്ങള് എന്തിനാ എന്നെ ഇങ്ങനെ ചോദ്യം ചെയ്യുന്നത് ?


Joon :: ഞാൻ ചോദിച്ചു എന്നെ ഉള്ളൂ


Jini :: 18 വയസ്സില് മതിലു ചാടാൻ നിക്കുന്ന കൊച്ചു ഒന്നും അല്ല ഞാൻ

Joon :: ippo 18 വയസ്സുകാരിയെ കാലും 60 തികഞ്ഞവർ ആണ് മതിലു ചാടുന്നത്

Jini :: 😡 പന്ന മനുഷ്യ എനിക്ക് ഒരു പാട് ഗ്ലാമർ ഉണ്ട് എന്നെ ഉള്ളു ഞാൻ മതിലു ഒന്നും ചാടില്ല

Joon :: അല്ലെങ്കിലും നിന്നെ ആര് കൊണ്ട് പോകും കൊണ്ട് പോയാൽ പിറ്റെ ദിവസം നിന്നെ ഇവിടെ കൊണ്ട് വിടും

Jini :: താൻ പൊടോ കേളവ ....







Jini അടുക്കളയിലേക്ക് നടന്നു അവിടെ എത്തി ഫോൺ എടുത്തു അതില് വന്ന msg നോക്കി....


Jini :: sope പറഞ്ഞ പോലെ അഡ്രസ് കിട്ടി ഇനി ആരുടെയും കണ്ണിൽ പെടാതെ അവിടെ എത്തണം



:: എവിടെ എത്തണം എന്നാ ?

Jini ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി....


Jini :: അമ്മു !

അമ്മു :: എന്താ എന്നെ കണ്ടിട്ടില്ലേ ?

Jini :: aham, കണ്ടതിൻ്റെ ആണ് ഇപ്പൊ അനുഭവിക്കുന്നത്


അമ്മു :: ഞാൻ അമ്മയോട് തർക്കിക്കാൻ ഇല്ല

Jini :: നല്ലത്

അമ്മു :: അമ്മ എവിടെ പോകുന്ന കാര്യം ആണ് പറഞ്ഞത് ഇപ്പൊ ?

Jini :: നിന്നോട് പറഞ്ഞു സമ്മതം വാങ്ങണം എന്നു ഉണ്ടോ ?

അമ്മു :: എൻ്റെ അമ്മ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്




Jini ഒന്നും പറയാതെ അവിടെ നിന്നും പോയി ....


അമ്മു :: എന്നാലും എവിടെ പോകുക ആവും ?









ഇതേ സമയം ____



Jk മുറിയിൽ കയറി അവിടെ ഉണ്ടായിരുന്ന എല്ലാം എറിഞ്ഞു പൊട്ടിക്കാൻ തുടങ്ങി ....


SON OF DEVIL Where stories live. Discover now