epi 26

239 24 19
                                    












Jk chim inte മുകളിൽ നിന്നും അവളുടെ side ilu ഇറങ്ങി കിടന്നു രണ്ടു പേരും ശ്വാസം വലിച്ച് വിടുക ആണ് ,




Jk തല പായിച്ചു chim ine നോക്കി , അവൻ അവളുടെ തല ഉയർത്തി അവൻ്റെ നെഞ്ചില് വെച്ചു ,







Jk :: നിനക്ക് നമ്മൾ ഇപ്പൊ ചെയ്ത് തെറ്റ് ആണെന്ന് തുന്നുണ്ടോ ?





Chim തല ഉയർത്തി അവനെ ഒന്ന് നോക്കി പിന്നെ പതിയെ തിരിഞ്ഞ് കിടന്നു ,




Chim :: എനിക്ക് അറിയില്ല ഒരു പക്ഷെ തെറ്റ് ആയിരിക്കാം



Chim mind* അന്ന് അവളെ വെച്ച് എന്നെ ചതിച്ചു ഇന്ന് എന്നെ വെച്ച് അവളെ



Jk പതിയെ അവളുടെ തലയിൽ തഴുകി back hug ചെയ്യ്തു ,





Jk :: I'm happy , നിൻ്റെ കൂടെ ഉള്ള നിമിഷത്തിൽ ഞാൻ ഒരു പാട് സന്തോഷിക്കുന്നു കാണാതെ പോയ എന്തോ തിരികെ കിട്ടിയത് പോലെ




Chim :: ....




Jk :: chim


Chim :: mm ....


Jk :: ഒന്നും ഇല്ല ഉറങ്ങിക്കോ





അവരു കണ്ണ് അടച്ചു ഉറങ്ങാൻ തുടങ്ങി chim inu ഉറങ്ങാൻ കഴിഞ്ഞില്ല അവളുടെ ചിന്തകൾ അവൻ പറഞ്ഞതിനെ കുറിച്ച് ആയിരുന്നു ,






Chim mind * doctor പറഞ്ഞത് രണ്ടു ആഴിച് ഒന്നും കഴിക്കാതെ ഇരിക്കുക ആയിരുന്നു പക്ഷേ അത് എങ്ങനെ ? ഞാൻ പോരുന്ന day വരെ വീട്ടിൽ icha യുടെ ശബ്ദം ഉണ്ടായിരുന്നു അത് പോലെ , ആക്സിഡൻ്റ് ? അല്ല ആക്സിഡൻ്റ് നടന്ന date എനിക്ക് അറിയില്ല ഞാൻ പോന്നു വർഷങ്ങൾക്കു ശേഷം ആണ് അത് നടന്നത് എങ്കിലോ ? പക്ഷേ എൻ്റെ മനസ്സ് എന്താ വേറെ പറയുന്നത് ?





Chim പഴയ കാര്യങ്ങൽ വീണ്ടും ആലോചിക്കാൻ തുടങ്ങി , വീട് വിട്ടു ഇറങ്ങുന്നത് വരെ ഉള്ള കാര്യങ്ങൽ അവളുടെ ഉള്ളിൽ മിന്നി മറഞ്ഞു ,




Chim mind* എപ്പോ ഓർമകൾ എല്ലാം വന്നാലും ഞാൻ തെറ്റ് ചെയ്ത പോലെ ഒരു തോന്നൽ ആണ് ഉള്ളിൽ ഞാൻ അറിയാത്ത എന്ത് എങ്കിലും ഉണ്ടോ ?








അങ്ങനെ പലതും ആലോചിച്ചു അവളു മയങ്ങി പോയി ,














SON OF DEVIL Where stories live. Discover now