epi 6

228 32 37
                                    










Tae :: Rina ഞാൻ പറഞ്ഞു ഇവിടം പോലെ അല്ല അത് ഒരു കുഞ്ഞു ഗ്രാമം ആണ് ഇവിടുത്തെ പോലെ ഒന്നും അവിടെ കാണിച്ചു കൂട്ടരുത്






റീന :: mom ഞാൻ ജനിച്ചത് തന്നെ സിറ്റി ilu ആണ് mom ine പോലെ പട്ടികാട്ടിൽ അല്ല പിന്നെ ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എൻ്റെ കാര്യത്തിൽ ഇടപെടരുത് എന്ന്





Tae :: റീന ഞാൻ നിൻ്റെ അമ്മ ആണ്




റീന :: so what ? പറയുന്നത് കേട്ടാൽ തോന്നും എനിക്ക് മാത്രം ആണ് ഈ ഭൂമിയിൽ അമ്മ ഉള്ളൂ എന്ന്





Tae :: നിനക്ക് ഇത് ആരുടെ സ്വഭാവം ആണ് ? നിൻ്റെ അച്ഛന് പോലും ഇത് പോലത്തെ സ്വഭാവം ഇല്ല





റീന :: എന്ന അയാള് എൻ്റെ അച്ഛൻ ആയിരിക്കില്ല mom inte അറിവിലോ അറിവിലാഴികയിലോ എനിക്ക് വേറെ daddy ഉണ്ടോ ?



Tae :: നീ ഒരു പാടു അഹങ്കരാതോടെ ആണ് സംസാരിക്കുന്നു റീന




റീന :: mafia king inte ഒരേ ഒരു മകൾക്ക് ഒരു പാട് അഹങ്കാരം ആവാം so വെറുതെ എന്നെ വിളിച്ചു ശല്യം ചെയ്യരുത് mamma എനിക്ക് ഒരു പാട് ജോലി ഉണ്ട് bye love you








Taeya call cut ചെയ്യ്തു നേരെ നോക്കുന്നത് jk യുടെ മുഖത്ത് ആണ്





Tae :: ഏട്ടാ ? കുറേ നേരം ആയോ വന്നിട്ട് ?




Jk :: ഞാൻ ഒരു കാര്യം പറയാം





Tae :: എന്താ ഏട്ടാ ?




Jk :: എനിക്ക് ആ ഗ്രാമത്തിൽ ചെയ്യാൻ പോകുന്ന ബിസിനസ് വളരെ important ആണ്




Tae :: അതു എനിക്ക് അറിയാം ഏട്ടാ




Jk :: അതെ നിനക്ക് മോൾക്കും അറിയാം പക്ഷെ അവളോട് പറയണം ഇവിടുത്തെ പ്രവർത്തി ഒന്നും അവിടെ എടുക്കരുത് എന്ന്





Tae :: ഞാൻ പറഞ്ഞിട്ടുണ്ട് ഏട്ടാ





Jk :: mm....









Jk നേരെ അവിടുന്ന് നടുന്നു സ്റ്റെപ് ഇറങ്ങി താഴേക്ക് നടന്നതും മുകളിക്ക് കയറി വരുന്ന jiniye കണ്ടു ....






Jini അവനെ കണ്ടതും മുഖം ഒരു ഭാവവും ഇല്ലാതെ പിടിച്ചു അവനെ കടന്നു പോയി ....





SON OF DEVIL Where stories live. Discover now