epi 32

219 29 29
                                    










Mochi :: ഇനി പറ ഞാൻ എങ്ങനെ ഇവിടെ വന്നു ? ശെരിക്കും നീ ആരാ ?


Kooki :: നിന്നോട് എല്ലാം ഇപ്പൊ തന്നെ പറയണം എന്ന് ഉണ്ടോ ?


Mochi :: mm ,


Kooki :: പക്ഷേ ഇത് കുറച്ച് വലിയ സ്റ്റോറി ആണ്

Mochi :: നമ്മൾ കര എത്തുന്നത് വരെ സമയം ഉണ്ട് പറഞ്ഞോ


Kooki :: നിനക്ക് നമ്മുടെ റെസ്റ്റോറൻ്റ് ilu എപ്പോഴും വരുന്ന ഒരു ആളെ അറിയില്ലേ


Mochi :: നമ്മുടെ റെസ്റ്റോറൻ്റ് ilu എപ്പോഴും ആളുകള് വരും

Kooki :: അത് അല്ല എല്ലാ മാസവും 1 ആം തിയതി വരുന്ന uncle ille


Mochi :: ya , joon uncle


Kooki :: അത് ആരാ എന്ന് അറിയുവോ ?


Mochi :: joon uncle

Kooki :: 🤦🏻‍♀️ , aha joon uncle അല്ല എൻ്റെ അച്ഛൻ്റെ അച്ഛൻ ആണ് അത്


Mochi :: 😳


Kooki :: mm , ഞാൻ അദ്ദേഹത്തെ കാണുന്നത് എൻ്റെ 12 വയസ്സിൽ ആണ് kobi uncle എല്ലാവരെയും കുറിച്ച് പറഞ്ഞു തന്നിട്ട് ഉണ്ട് എങ്കിലും joon pappa ye കുറിച്ച് ഒന്നും തന്നെ വലുതായി പറഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ ആദ്യം ഒന്നും എന്നിക്ക് അറിയില്ലായിരുന്നു എൻ്റെ മുത്തശ്ശൻ ആണ് എന്ന് പിന്നീട് അദ്ദേഹം തന്നെ പറഞ്ഞു




Mochi :: mm ,


Kooki :: ആദ്യം ഒന്നും എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു പിന്നീട് എന്നോട് അദ്ദേഹം കുറെ കാര്യങ്ങൽ പറഞ്ഞു അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി ഇവിടെ jk 😤 അയാള് മാത്രം ആണ് കുറ്റക്കാരൻ എന്ന് , എൻ്റെ വാശി എൻ്റെ ദേഷ്യം എല്ലാം കൂടി കൂടി വന്നു പിന്നീട് മുത്തശ്ശൻ്റെ സഹായത്തോടെ ഞാൻ ഫൈറ്റ് എല്ലാം പഠിച്ചു എന്നിലെ ഭയം അത് ഇല്ലാതെ ആയി ഞാൻ എൻ്റേതായ ഒരു പേര് ഈ mafia ilu ഉണ്ടാക്കി കാരണം എനിക്ക് നേരിട്ട് മുട്ടെടത്തു mafia king inodu ആണ് ഞാൻ നേരിട്ട് ആയലുടെ മുന്നിൽ നിൽക്കുമ്പോൾ തന്നെ എൻ്റെ പേര് കേട്ട് പേടിക്കണം , അയാളെ കാലും ഒട്ടും കുറഞ്ഞ ആള് അല്ല ഞാൻ എന്ന് അയാൾക്ക് തന്നെ തോന്നണം ,




SON OF DEVIL Where stories live. Discover now