epi 23

206 28 13
                                    












Jk :: അകത്തു കയറു




Car inte വാതിൽ തുറന്നു jk chim inodu പറഞ്ഞു chim ഒന്നും മിണ്ടാതെ അകത്തേക്ക് കയറി


Jk car സ്റ്റാർട്ട് ചെയ്യ്തു car മുന്നോട്ട് പാഞ്ഞു chim inte ചിന്ത പിന്നിലേക്കും


Chim mind * ഞാൻ നടക്കരുത് എന്ന് വിചാരിക്കുന്ന കാര്യങ്ങൽ ആണ് ippo നടക്കുന്നത് ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത് വീണ്ടും വീണ്ടും എന്നെ ഇങ്ങനെ കുത്തി നോവിക്കുനത് എന്തിനാ ?



Jk :: chim  ,

Chim :: .....



Jk :: CHIM


Chim :: aha ,



Jk :: എന്താ ആലോചിക്കുന്നത് ?



Chim :: ഒന്നും ഇല്ല



Jk :: ആ party ikku തന്നേയും വിളിച്ചത് അല്ലേ ? അത് കൊണ്ട് അല്ലേ നമ്മൾ പോകുന്നത് എന്നിട്ടും സങ്കടം ആണോ ?




Chim :: റോഡ് നോക്കി വണ്ടി ഓടിക്ക്


Jk :: എന്താ ?


Chim :: നേരെ നോക്കി വണ്ടി ഓടിക്കാൻ



Jk ഒന്നു ശ്വാസം വലിച്ചു വിട്ടു വണ്ടി റോഡ് നോക്കി ഓർക്കാൻ തുടങ്ങി....




Jk mind* എൻ്റെ ആവിശ്യം ആയി പോയി ഇല്ലെങ്കില് car ചേർത്തു ഒരെണ്ണം തന്നേനെ





Chim car inte പുറത്തെ കഴിച്ചകൾ കണ്ടു കണ്ണ് അടച്ചു




Flash back ____



:: chimmi, Chimmi




Chim :: എന്താ yoon ഇങ്ങനെ തൊണ്ട പൊട്ടി വിളിക്കുന്നത് ?


Yoon :: നീ ഇവിടെ ലോലിപോപ്പ് നക്കി നിന്നോ അവിടെ നിൻ്റെ പ്രേമത്തിൽ പശു നക്കുവ



Chim :: എന്തുവാ ?


Yoon :: chimmi അവിടെ lia നിൻ്റെ അല്ല എൻ്റെ ചേട്ടനെ ഇഷ്ട്ടം ആണെന്ന് പറയാൻ പോകുവാ എന്ന്



Chim :: അവളു പറയുക ആണ് എങ്കില് പറയട്ടെ icha yes പറയില്ല



Yoon :: എങ്ങാനും പറഞ്ഞാലോ ?


Chim :: 🤨


Yoon :: എൻ്റെ ചേട്ടൻ മതിൽമേലു ഇരിക്കുന്ന തേങ്ങ പോലെ ആണ് ഒരു കാറ്റു മതി വീഴാൻ അത് lia യുടെ side ilekku വേണോ നിൻെറ വേണോ തീരുമാനിക്ക്




SON OF DEVIL Where stories live. Discover now