epi 5

300 40 36
                                    







Market il നിന്നും വീട്ടിലേക്ക് പോകുന്ന വഴി yoon ഒന്നും തന്നെ മിണ്ടിയില്ല റെസ്റ്റോറൻ്റ് ilu എത്തിയ ഉടനെ തന്നെ  അവളു നേരെ വീട്ടിലേക്ക് പോയി







Remo :: dho അമ്മ പോയി ഇനി ഇത് എല്ലാം ഞാൻ എടുത്ത് വെയിക്കണം 🥴





Mochi :: ഞാൻ hlep ചെയ്യാം remo





Remo :: നീ കൂടെ ഉണ്ടെങ്കിൽ ഈ പച്ചകറി മാത്രം അല്ല വേണേൽ ഈ വണ്ടി വരെ ഞാൻ എടുത്ത് അകത്തു വെയിക്കും 😁





Kook :: അത് നിനക്ക് ബുദ്ധിമുട്ട് ആവില്ലേ ?




Remo :: mochi ഉണ്ടെല്ലു ബുദ്ധിമുട്ട് ഒന്നും ബുദ്ധിമുട്ട് അല്ല



Kook :: first നീ വണ്ടി എന്ന് എഴുതാൻ പഠിക്ക് എന്നിട്ട് വണ്ടി എടുക്കാം







അങ്ങനെ എല്ലാവരും സാധനങ്ങൾ കടക്ക് ഉള്ളിൽ എത്തിച്ചു




Kooki :: mochi അമ്മ പള്ളിന്ന് വന്നില്ലേ ?



Mochi :: വന്നില്ല താമസിക്കും എന്നു പറഞ്ഞിട്ടാണ് പോയത്




Kooki :: mm....




ഇതേ സമയം മറ്റൊരിടത്ത്






:: ഞാൻ പറയുന്ന ആളെ ഒരാഴിച്ചക്ക് മുമ്പ് തന്നെ തീർക്കണം kobi





Kobi :: നീ പേടിക്കേണ്ട എനിക് ഇരു ചെവി അറിയാതെ അവനെ തീർക്കാൻ ഉള്ള ആള് ഉണ്ട്





:: നിന്നെ ഞാൻ വിശ്വസിക്കു്വാ kobi






Kobi :: നീ ഒന്നു കൊണ്ടും പേടിക്കേണ്ട ഞാൻ ഇല്ലെ കൂടെ പിന്നെ പറഞ്ഞതിലും ഒരു കോടി കൂടുതൽ വേണം കാരണം കൊല്ലാൻ പോകുന്നത് സാധാരണ ആളെ അല്ല





:: മനസിലായി അത് എത്ര വേണം എങ്കിലും കൂട്ടി തരാം അവനെ കൊന്നിട്ട് വേണം എനിക്ക് ആ പ്രോജക്ട് ഏറ്റു എടുക്കാൻ അത് കിട്ടിയാൽ പിന്നെ ഒന്നും നോക്കേണ്ട ഡോളറുകൾ ആകും എൻ്റെ കൈയിലൂടെ മറിയുന്നത്






Kobi :: ഈ അഴിച്ച തീരും മുമ്പ് നിനക്ക് കേൾക്കാം അവൻ ചത്തു എന്ന വാർത്ത








അയാള് അവിടുന്ന് പോയി അതെ സമയം kobi യുടെ വിശ്വസ്തന്നായ ഒരു മനുഷ്യൻ വന്നു





SON OF DEVIL Where stories live. Discover now