epi 11

198 30 37
                                    













Kobi :: നീ ശെരിക്കും അവൻ്റെ മുന്നിൽ വെച്ച് അത് കത്തിച്ചു



Kooki :: yes uncle



Kobi :: good , നീ നിൻ്റെ അമ്മയുടെ പ്രതികാരം നിറവേറ്റുന്നുണ്ട്


Kooki :: എൻ്റെ അമ്മക്ക് വേണ്ടി ഞാൻ എന്തും ചെയ്യും


Kobi :: നീ നല്ല ഒരു മകൻ ആണ് പക്ഷേ നിൻ്റെ അമ്മ happy ആണോ ?



Kooki :: അതു എന്താ അങ്ങനെ ചോദിച്ചത് ?



Kobi :: നിൻ്റെ അച്ഛൻ എന്ന് പറയുന്നവൻ അവൻ്റെ പുതിയ ഭാര്യയും ആയി സന്തോഷ ജീവിതം ആണ് പക്ഷേ നിൻ്റെ അമ്മ





Kooki :: അമ്മ happy ആണ്



Kobi :: നിനക്ക് അവളെ അറിയില്ല മോനെ




Kooki :: ?



Kobi :: അവളു happy ആയിരുന്നില്ല നിങ്ങളുടെ ജനനതിലൂടെ അവരു കൂടുതൽ തളരുക ആയിരുന്നു അവർക്ക് ആരും തന്നെ ഉണ്ടായിരുന്നില്ല എൻ്റെ car ilu ഇങ്ങോട്ടേക്കു വരുമ്പോൾ കൈയിൽ പണം പോലും ഉണ്ടായിരുന്നില്ല എൻ്റെ കൂടെ രണ്ടു പേരും പ്രസവിക്കുന്നത് വരെ താമസിക്കാൻ ഞാൻ പറഞ്ഞു പക്ഷേ രണ്ടും കേട്ടില്ല പിന്നെ അവരു ആ റെസ്റ്റോറൻ്റ് തുടങ്ങി 9 മാസം അവരു രണ്ടു പേരും വിശ്രമം ഇല്ലാതെ പണി എടുത്തു ഇപ്പൊ നിങ്ങൾക്ക് വേണ്ടി പണി എടുത്ത് കൊണ്ട് ഇരിക്കുന്നു ഇതിൽ എവിടെ ആണ് അവരുടെ സന്തോഷം ?







Kooki :: uncle




Kobi :: ഞാൻ അവരോടു പറഞ്ഞു വേറെ കല്യാണം കഴിക്കാൻ പക്ഷേ അവർക്ക് പേടി നിങ്ങളെ രണ്ടാമത് കല്യാണം കഴിക്കുന്ന ആള് ഇഷ്ട്ട പെടാതെ ഉപദ്രവിച്ചാലോ എന്ന്




Kooki :: mm




Kobi :: എൻ്റെ അറിവിൽ അവരു സന്തോഷിക്കുനില്ല മോനെ



Kooki :: ഞാൻ എന്താ ചെയ്യേണ്ടത് uncle ?




Kobi mind** എനിക്ക് കെട്ടിച്ചു താടാ ഇവനോടു ഇത്രേം പറഞ്ഞിട്ടും ഇവന് ഒന്നും മനസിലായില്ല ഇവൻ ആ chimmi യുടെ ബുദ്ധി തന്നെ ആണ്





Kooki :: uncle എന്താ ആലോചിക്കുന്നത് ?




Kobi :: ഒന്നും ഇല്ല


SON OF DEVIL Where stories live. Discover now