epi 21

200 24 36
                                    













അമ്മു ഒരു റസ്റ്റോറൻ്റ് ilekku കയറി അവളുടെ കണ്ണ് ആരെയോ തേടി അവളു അന്വേഷിച്ച ആളെ കണ്ടതും അങ്ങോട്ട് നടന്നു അയാളുടെ മുന്നിലെ കസേരയിൽ ഇരുന്നു അവളു ബാഗ് തുറന്നു കുറച്ച് പണം അവനു മുന്നിൽ വെച്ചു....





അമ്മു :: ഇനി പറ




:: പറയാം കോഫി കുടിക്കുന്നോ ?




അമ്മു :: കൃഷ് നീ കാര്യം പറ എന്തായി ?




കൃഷ് :: okey, ഞാൻ കണ്ടു പിടിച്ചു



അമ്മു :: എന്നിട്ട് ഇപ്പൊ എവിടെ ആണ് ആരുടെ കൂടെ ഒറ്റക്ക് ആണോ അതോ....

Cut ____


കൃഷ് :: hey, cool .... Cool , അവളു കല്യാണം കഴിഞ്ഞ് കുട്ടികൾ ആയി സുഖം ആയി ജീവിക്കുന്നു ഇവിടെ ഒന്നും അല്ല അങ്ങ് ലണ്ടൻ ilu





അമ്മു :: ഹൊ, thank God, അവളു തിരികെ വരില്ല അപ്പോ



കൃഷ് :: അത് പറയാൻ പറ്റില്ല ഇപ്പൊ ഉള്ള ഭർത്താവിന് പണം കുറവ് ആണ് എന്ന് തോന്നിയാൽ ?



അമ്മു :: അവൾക്ക് അങ്ങനെ ഒന്നും തോന്നില്ല അങ്ങനത്തെ പെണ്ണ് ഒന്നും അല്ല അവള്




കൃഷ് :: മനുഷ്യനു മാറാൻ ഇത്തിരി നേരം മതി നിങ്ങളു പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഒരു പാട് സ്നേഹിച്ച ഒരാളെ വിട്ടു അല്ലേ ഇപ്പൊ വേറെ ഈ കുട്ടി കെട്ടിയത്



അമ്മു :: അത് ശെരിയ പക്ഷേ chimmi അവളു പോയത് നന്നായി എത്ര പെട്ടെന്ന് ആണ് ഏട്ടനെ മറന്നു വേറെ അവളു കെട്ടിയത്


കൃഷ് :: അതാ ഞാൻ പറഞ്ഞത് അങ്ങനെ ഉള്ളവൾ പണത്തിന് വേണ്ടി തിരിച്ചു വരില്ല എന്ന് എന്താ ഉറപ്പ് ?





അമ്മു :: അത് ശെരിയ അപ്പോ എന്ത് ചെയ്യും ?



കൃഷ് :: ലണ്ടൻ ilu പോകണം



അമ്മു :: ഞാനോ ?



കൃഷ് :: അല്ല ഞാൻ, ഞാൻ പോയി അവളെ അങ്ങ് തീർക്കാം



അമ്മു :: അത് ഒന്നും വേണ്ട



കൃഷ് :: വേണ്ടങ്ങിൽ വേണ്ട പക്ഷേ അവസാനം അവളു തിരികെ വന്നു കഴിയുമ്പോൾ അവനും അവളും ഒന്നിച്ചു കരയാൻ നിൽക്കരുത്


SON OF DEVIL Where stories live. Discover now