epi 33

265 27 33
                                    












Yoon :: കൊണ്ട് പോയിട്ട് ippo തിരികെ കൊണ്ട് വന്നോ ? 🤨




Ro :: അമ്മ....അമ്മ എന്തൊക്കെ ആണ് ഈ പറയുന്നത് ?


Yoon :: മലയാളത്തിൽ പറഞ്ഞത് എൻ്റെ ഓമന പുത്രന് മനസിലായില്ല എന്ന് ഉണ്ടോ ? ഇനി english ilu പറയണോ ? Take him up and then return him down 😏




Ro :: അമ്മ ഏതു clg ആണ് എന്ന് ആ പറഞ്ഞത്  ?


Yoon :: jin wwh clg of stob it 😏

Ro :: oh , 👍



Mochi mind * എന്നെ തട്ടി കൊണ്ട് പോയത് yoon ആൻ്റി അറിഞ്ഞോ ?



Mochi :: എന്നെ തട്ടി കൊണ്ട് പോയത് yoon ആൻ്റി എങ്ങനെ അറിഞ്ഞു ?


Yoon :: നീ അല്ലേ ആരോടും പറയാതെ kooki ye കൊണ്ട് പോയത് , നിന്നെ പിന്നെ ആര് തട്ടി കൊണ്ട് പോയെന്ന് ആണ് ?


Ro / min/ kooki :: 🤦🏻‍♀️ mochi 😳



Min :: yoon മമ്മി , മമ്മി inte ചെവി അടിച്ചു പോയി എന്ന് തോന്നുന്നു


Yoon :: എൻ്റെയോ ? Eda ചെക്കാ ആവിശ്യം ഇല്ലാത്തത് പറയരുത്


Min :: പിന്നെ എങ്ങന mochi തട്ടി എന്ന് പറഞ്ഞത് തട്ടി കൊണ്ട് പോയത് എന്ന് yoon മമ്മി കേട്ടത് ?


Yoon :: അവളു തട്ടിക്കൊണ്ടു പോയി എന്ന് ആണ് പറഞ്ഞത്

Ro :: അല്ലല്ലോ അമ്മാ അവളു തട്ടി എന്നാ പറഞ്ഞത്




Yoon :: ഞാൻ കേട്ടത് ആണ്


Ro :: അമ്മ കേട്ടത്തിൻ്റെ ആണ് ഇപ്പൊ ഞങ്ങള് പറയുന്നത് ,



Min :: mochi kooki നിങ്ങള് അകത്തു ചെന്നു എന്ത് എങ്കിലും കഴിക്കു



Mochi kooki വേഗം അവിടെ നിന്നും പോയി ,



Yoon :: eda ഞാൻ കേട്ടത് aada

Min :: yoon മമ്മി , മമ്മിക്ക് ഒന്നും ഇല്ല എല്ലാം വേഗം ശെരി ആകും



Min Remo വേഗം അവിടെ നിന്നും പോയി ,




Yoon :: എൻ്റെ ചെവിക്കു ഒരു കുഴപ്പവും ഇല്ല ഞാൻ കേട്ടത് ആണ്


Yoon mind * നിനക്ക് അറിയാത്ത എന്തോ കുഴപ്പം നിൻ്റെ ചെവിക്കു ഉണ്ട്


SON OF DEVIL Where stories live. Discover now