epi 15

221 26 15
                                    












Chim വേഗം തന്നെ അകത്തേക്ക് കയറി മുകളിലെ മുറിയിലേക്ക് നടന്നു ....




💥



Chim :: aha,




അവളു ഒന്നു ഞെട്ടി ശബ്ദം കേട്ട ഇടത്തേക്ക് ഓടി ....




മുറി തുറന്നു അകത്തു കയറി....




Chim :: എന്താ പറ്റിയത് ?




....





Chim :: റീന?



അവളു വേഗം ചോരയിൽ കിടക്കുന്ന അവളുടെ അടുത്തു ചെന്നു....





Chim :: എന്താ പറ്റിയത് jeon?



Jk :: shhhh , എൻ്റെ കൂടെ വാ






Jk റീനയെ എടുത്തു നടക്കാൻ തുടങ്ങി chim അവരുടെ കൂടെ നടന്നു



Jk :: ഈ വാതിൽ തുറക്ക്



Chim ine മുന്നിലെ വാതിൽ കാണിച്ചു കൊടുത്തു പറഞ്ഞു ....

Chim അത് തുറന്നു അവർ അങ്ങനെ വീടിൻ്റെ പുറകു വശം വഴി പുറത്തേക്ക് ഇറങ്ങി അവിടെ ഉണ്ടായിരുന്ന chim inte വണ്ടിയിൽ നേരെ അവരു hsptl ilekku പോയി....









Sb :: ഈ sir, ഇതു എന്താ വരാത്തത് ?





:: Mr . Soobin ?



Sb :: yes എന്താ ക്രിസ്റ്റി ?


Cristy :: അത് sir, ine കാണാൻ കുറച്ച് പേര് നിൽക്കുന്നു



Sb :: oh, പക്ഷേ sir



Cristy :: എവിടെ കിംഗ് ഞങളെ ഒക്കെ വിളിച്ചു വരുത്തി പുള്ളി എങ്ങോട്ട് പോയി എന്ന ചോദ്യം ആണ് ഇവിടെ




Sb :: sir, ippo വരും



റിങ് റിംഗ് ____


Soobinte ഫോൺ അടിച്ചു



Sb :: yes sir ,




അവിടെ നിന്നും കിട്ടിയ വാർത്ത കേട്ട് ഞെട്ടി എങ്കിലും അവൻ cool ആയി അങ്ങനെ ഫോൺ cut ആക്കി....




Cristy :: എനിക്ക് king ine കാണാൻ പറ്റുമോ ? എന്നു mk ചോദിച്ചു


Sb :: sir, അത്യാവശ്യം ആയി പുറത്ത് പോയി 





Cristy :: ഇപ്പൊ വരുമോ ?



Sb :: ഇല്ല sir, ഇന്നു വരില്ല






SON OF DEVIL Where stories live. Discover now