part 22

273 28 4
                                    




" Jeena പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു എത്രയെന്നു വെച്ചാ ഒരാളു അവിടെയും മറ്റേയാള്‍ ഇവിടെയും ഇങ്ങനെ പോയാല്‍ ജീവിതം ഉണ്ടോ..." Jeena paranjathine അനുകൂലിച്ചു Susante മറുപടി Drawing റൂമിൽ irikkunnavar ആ കാര്യത്തോട് അനുകൂലിക്കുന്നവര്‍ ആയിരുന്നു..

പാര്‍ട്ടി കഴിഞ്ഞു Issac inte flat il othukoodiyavar anu  Maliyekal familyum Palamattathukaarum..Alok ഒഴിച്ചു എല്ലാവരും und.. workil നിന്നു ഒഴിവ് എടുത്തു വന്നവന്‍ വൈകുന്നേരം തന്നെ തിരിച്ചു പോയിരുന്നു..

കഴിഞ്ഞ 3 കൊല്ലം ആയി കമ്പനി workinu വേണ്ടി ആഗ്രയില്‍ തന്നെ ആണു Issac..  കമ്പനിയില്‍ നിന്നു ഒരു പതിനഞ്ചു മിനിറ്റ് അകലത്തില്‍ സ്ഥിതി ചെയ്യുന്ന High five teams താമസിക്കുന്ന area... അവിടെ Issac അവനായി sonthamaakkiya 3BHK ഫ്ലാറ്റ്... Tessayodoppam ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയ നാളുകളില്‍ എന്നോ vaangichittathaanu.. ഇന്നു ആദ്യമായി ആണു അവള്‍ ഇവിടെ വരുന്നതും.. Work ചെയ്യുന്നതു നാട്ടിലെ hospitalil ആയതുകൊണ്ട് job വിട്ടു പോകാന്‍ അവളെ ഇതുവരെ ആരും nirbhandichirunnilla എന്നാല്‍ ഇപ്പോള്‍ കല്യാണം കഴിഞ്ഞു 4 കൊല്ലം ആയി ഒരുമിച്ചു രണ്ടു പേരും കൂടി പോയാല്‍ ഏഴെട്ടു മാസം അടുത്തു undayittundaakum.. ഈ വരവില്‍ Tessaye ivide Issac inu ഒപ്പം ആക്കി പോകാനാണു രണ്ടു വീട്ടുകാരുടെയും തീരുമാനം..

Tessayude ഭൂതകാലം Issac ഒഴിച്ചു മാളിയേക്കല്‍ tharavattil മറ്റാര്‍ക്കും അറിയില്ല.. Tessayil വന്ന മറ്റം Susan പെട്ടന്നു തന്നെ മനസ്സിലാക്കിയിരുന്നു ഒരിക്കല്‍ ollilulla വെഷമം സഹിക്കാൻ പറ്റാതെ വന്ന ഒരു ദിവസം susane വിളിച്ചു ഉള്ളില്‍ ഉള്ളതു കരഞ്ഞു പറഞ്ഞതാണു.. Susan മറ്റാരോടും പറഞ്ഞതുമില്ല..
Issac inoppam പുതിയ ജീവിതം സ്വപ്നം കണ്ടു nadannavalude മാറ്റം Zerayude കണ്ണിലും പെട്ടതാണ്.. ഒരിക്കല്‍ അവളു പോലും അറിയാതെ തന്റെ വെഷമം Zerakku മുന്നിലും തുറന്നു പറഞ്ഞതാണു..

മരിച്ചു പോയവരെ ഓര്‍ത്തു മകളുടെ ജീവിതം നശിച്ചു പോകുന്നതു കാണാന്‍ ഇനിയും Susanu കഴിയുന്ന കാര്യമല്ല Tessaye Issac inoppam നിര്‍ത്താനുള്ള idea യുടെ പിന്നില്‍ കളിച്ച കൈകൾ avarudethaanu, അതു Tessaye പറഞ്ഞു sammadipikkaanum അവര്‍ക്കു സാധിച്ചു...

രാത്രി ഏറെ വൈകിയത് കൊണ്ടു എല്ലാവരും kedakkaan പോയി... 3 മുറിയാണ് ആ flatil ഉള്ളതു.. മുതിർന്ന ആണുങ്ങളും പെണ്ണുങ്ങളും ഓരോ മുറി വീതം എടുത്തു...
Annayum Tessayum Hazelum ബാകി വന്ന മുറിയില്‍.. Issac um ആരവും pinne Issac inte 3 idiotsum ( Justin, Aadhi, Vasu) hallil സ്ഥാനം പിടിച്ചു..
Issac inoppam Vasu ഇവിടെ തന്നെയാണു ഇപ്പോള്‍.. Aadhik വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ടു മിക്കപ്പോഴും Issacinum വാസുവിനും ഒപ്പം ഉണ്ടാകും Justin മാത്രമാണു kaanal കുറവു.. ഇന്നു Issacinte life ile oru important day ayathukondu Departmentil നിന്നു leave ചോദിച്ചു വാങ്ങി വന്നതാണ് Justi..

ARRANGE MARRIAGE Where stories live. Discover now