CHARACTER SKETCH

281 24 3
                                    

ഇപ്പോൾ ഉള്ള important characters ഇനെ just ഒന്നു re introduce ചെയ്യാൻ വന്നതാണ് ഒന്നും തൊന്നരുത്..🙏





Isaac Joon MaliyekkalAge: 30Maliyekkal Joon inte ഇളയ സന്തതി ഇച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Isaac Joon Maliyekkal
Age: 30
Maliyekkal Joon inte ഇളയ സന്തതി ഇച്ചു .
JJ group of company ഉടെ CO- CEO
നമ്മുടേ കഥാനയകൻ....
Married ആണു..
ഭാര്യയോടൊപ്പം ആഗ്രയിൽ Settled ആണു...
സ്വന്തം ഭാര്യയെ നോക്കി വെള്ളം ഇറക്കി ജീവിക്കുന്ന വേദനിക്കുന്ന കൊടിശരാൻ.. കെട്ടിയോളു  ഇന്നു സ്വീകരിക്കും നാളെ സ്വീകരിക്കും എന്നു ഓർത്തു ഇരിന്നു ഇരുന്നു ഇപ്പോ നാലു കൊല്ലം കടന്നു  പൊയി ഇനിയെങ്കിലും പാവത്തിനെ ഒന്നു സ്വീകരിച്ചാൽ മതിയായിരുന്നു...




Tessa Bella Isaac

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Tessa Bella Isaac ..
Age: 28
Philip Eden Varghese inte ore oru makal.. Isaac Joon ഇന്റ wife  ..
Tessa Dentist ആണു ഇപ്പോൾ ചെറിയ ഒരു ബ്രേക്ക്‌ എടുത്തു വീട്ടിൽ ഇരിക്കുന്നു .. എന്നോ മരിച്ചിപോയ കാമുകനെ ഓർത്തു ഇന്നും ഇരുന്നു മോങ്ങുന്ന മുതൽ.. പാവം ആദ്യ പ്രണയം ആയിരുന്നില്ലേ അല്ലേലും first love അങ്ങനെ ഒന്നും മറക്കാൻ കഴിയില്ല...
ആഹ് എല്ലാം മറന്നു പാവം നമ്മുടെ ഇസാകിനെ അവൾ സ്വീകരിക്കുമായിരിക്കും ...



ആഹ് എല്ലാം മറന്നു പാവം നമ്മുടെ ഇസാകിനെ അവൾ സ്വീകരിക്കുമായിരിക്കും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ARRANGE MARRIAGE Where stories live. Discover now