part 27

264 31 13
                                    















ഇരുനൂറടി പോക്കത്തില്‍ സ്ഥിതി ചെയ്യുന്ന building.. Gate inu മുന്നില്‍ തന്നെ മനോഹരമായി JJ Group of Industries എന്നു വലുപ്പതിൽ എഴുതിയ board.. Gate കടന്നു അകത്തു കിടക്കുമ്പോള്‍ വളരെ ഭംഗിയിൽ design ചെയ്തെടുത്ത NH Road അതിനു അപ്പുറവും ഇപ്പുറവും ചെറിയ പച്ച പുല്ലു പിടിപ്പിച്ചിട്ടുണ്ട് വിശ്രമിക്കാനായി കുറച്ചു Tables and beaches.. കുറച്ചു കൂടി നടക്കുമ്പോൾ ഒരു വശത്തായി snacks um ഐസ് ക്രീമും എക്കേ കിട്ടുന്നു ചെറിയ ഒരു Cafe അതിനോടു ചേര്‍ന്നു തന്നെ ഒരു ATM counter.. മറു വശത്തായി വലിയ white Marble tombstone അതില്‍ valupathil എഴുതി വെച്ചിരിക്കുന്നതിലൂടെ അവളുടെ കണ്ണ് പോയി....

JJ Group of Industries
Founder - John Maliyekal
Chairman - Joon John Maliyekal
CEO - Aarav Joon Maliyekal
            Issac Joon Maliyekal
CFO -  Gabriel Lucas
CMO - Danish Hamza
CHRO - Jackson Miller

കാറു  നിർത്തിയതും അവൾ ചുറ്റും നോക്കി സെക്യൂരിറ്റി അവൾക്കായി ഡോർ തുറന്നു നിൽക്കുന്നുണ്ടായിരുന്നു അയാളെ നോക്കി ഒരു plesent smile കൊടുത്തു ടെസ്സ പുറത്തേക്കിറങ്ങി .. മുൻപ് ഒരിക്കൽ വന്നിട്ടുണ്ടു അന്നു എല്ലാവരും ഉണ്ടായിരുന്നു ശെരിക്കും ഒന്നു കാണാനും കഴിഞ്ഞിരുന്നില്ല... അകത്തേക്കു നടക്കുമ്പോൾ അവളെ നോക്കി wish ചെയ്യുന്നവരെ എല്ലാം അവൾ തീരിച്ചും wish ചെയ്തു...

"good afternoon ma'aam..."

"good morning .."

" Hi ma'am  i am Aliza, issac സാറിന്റെ സെക്രെട്ടറി ആണു ma'am ഇനെ കൂടിട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. This way please.." ടെസ്സയെ അങ്ങോട്ടു ഒന്നും പറയാൻ സമ്മതിക്കാതെ Aliza ലിഫ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി.. pencil മിനി skrit ഉം ഒരു tight ഷർട്ടും ആണു വേഷം മൂടി ഉചിക്കു കൊണ്ടുപോയി വെച്ചു ponitail ആകിയിട്ടുണ്ട്.. nude മേക്കപ്പ്പാണ് ധരിച്ചിരിക്കുന്നത് minimal ജ്വെല്ലറി..
കണ്ടാൽ അറിയാം മലയാളി അല്ല എന്നു എങ്കിലിം കഷ്ടപ്പെട്ടു പറയാൻ ശ്രേമിക്കിന്നു.. ഒരു പത്തിരുപ്പതിഞ്ചു വയസ്സേ കാണു.. ഇതിനു ഒന്നു ചിരിച്ചാൽ എന്നാ .. Aliza യെ നോക്കി ടെസ്സ പിറുപിരുതു..
Aliza യെ കണ്ടു പടിക്കുന്നതിനിടയിൽ ലിഫ്റ്റ് തുറന്നു അവർകിറങ്ങേണ്ടിടത്തു  വന്നു നിന്നത് ടെസ്സ അറിഞ്ഞില്ല..

ARRANGE MARRIAGE Where stories live. Discover now