part 58 (M)

424 55 53
                                    
















അവൾ അലമാരയിൽ നിന്ന് മാവ് എടുത്ത് പാചകത്തിന് ആവശ്യമായ ഭാരം അളക്കാൻ തുടങ്ങി...

അല്പം Butter എടുത്തു അവൾ പാത്രത്തിലേക്ക് ചേർത്തു... പിന്നിൽ മുഴങ്ങുന്ന സംഗീതത്തിനൊപ്പം അറിയാതെ അവൾ അവിടെത്തന്നെ നൃത്തം ചെയ്യാൻ തുടങ്ങി....

അവിടെ ആരും തന്നെ ഉണ്ടായൊരുന്നില്ല.. ഇസാക്ക് മുകളിൽ മുറിയിൽ ഉറങ്ങുകയായിയുന്നു ... ഇന്നലെ രാത്രിയാണ് അവർ ടെസ്സയുടെ വീട്ടിൽ എത്തുന്നത്...

ഫിലിപ്പും തോമനസും സൂസനും രാവിലെ പള്ളിയിൽ പോയതാണ്... രാവിലത്തെ കുർബാന എക്കെ കഴിഞ്ഞു വരാൻ വൈകും അതുകൊണ്ട് ടെസ്സ അടുക്കളയിൽ കയറാൻ തീരുമാനിച്ചു...


അവൾ ഇലക്‌ട്രിക് വിസ്‌കിനായി അലമാര തിരഞ്ഞു... അത് കണ്ടെത്താനായപ്പോൾ അഭിമാനത്തോടെ അത് പിടിച്ചെടുത്തു...!

" Good morning... "

" morning... ഇച്ചായൻ നേരത്തെ എഴുന്നേറ്റോ...?" ഉറക്ക ചടവിൽ വന്നു നിൽക്കുന്നവനെ നോക്കി അവൾ ചോദിച്ചു... ഒരു ട്രാക്ക് പാന്റ മാത്രമാണ് അവന്റെ വേഷം.. അവൻ അതെ ഉറക്ക ചടവോടെ വന്നു കിച്ചൺ island ഇന് മുകളിൽ കയറി ഇരുന്നു...

" എല്ലാരും എവിടെ...?"

" പള്ളിയിൽ പോയി..." ടെസ്സ കുക്കിങ്ങിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തു കൊണ്ടിരുന്നു... അവന് ഒരു കപ്പ്‌ ചായ കൊടുക്കാനും അവൾ മറന്നിരുന്നില്ല...

ചായ അകത്തു ചെന്നതും ഇസാക്കിന്റെ ഉറക്കം എക്കെ പൂർണ്ണമായും വിട്ടു.. അവൻ അവൾ കുക്ക്‌ ചെയ്യുന്നതിൽ ശ്രെദ്ധിക്കാൻ തുടങ്ങി...

എന്നാൽ അതു പെട്ടന്ന് തന്നെ വഴി തെറ്റി കുക്ക്‌ ചെയ്യുന്ന ഭാര്യയിലേക്ക് തെന്നി മാറി...

രാത്രി കിടക്കാൻ നേരം ധരിച്ച നൈറ്റ്‌ വെയർ തന്നെയാണ് അവൾ ഇട്ടിരിക്കുന്നത്... മുട്ടിനു മുകളിൽ ഇറക്കം തീരുന്ന ഒരു sleevless ഗൗൺ.. കഴുത്തു നല്ലതുപോലെ ഇറങ്ങി ഇരിക്കുന്നതു കൊണ്ട് അവളുടെ cleavage അടക്കം അവന് ഒറ്റ നോട്ടത്തിൽ കാണാം.. ബനിയന്റെ material ആയതുകൊണ്ടും ശരീരത്തിൽ പറ്റി ചേർന്നു കിടക്കുന്നതു കൊണ്ടും അവളുടെ shape എടുത്തു കാണിക്കുന്നു....

ARRANGE MARRIAGE Where stories live. Discover now