part 25

285 28 3
                                    










" Darling ഒരു കോഫി .."

" phaaa.... മാറി നിക്ക് മനുഷ്യ.. manushanivide നാടു വേദന എടുത്തിട്ടു വയ്യാ അപ്പോഴാണു അങ്ങേരുടെ ഒരു കോഫി വേണമെങ്കില്‍ പോയി തന്നെ അങ്ങു ഉണ്ടാക്കി കുടിക്ക് ..."

" വേണ്ടായിരുന്നു..." അയാള്‍ മനസ്സില്‍ ഓര്‍ത്തു.. ആഗ്ര trip ekke കഴിഞ്ഞു വന്നതിന്റെ sheenamaanu വീട്ടില്‍ എല്ലാവർക്കും.. വന്നപ്പോള്‍ തുടങ്ങിയ നാടു വേദനയാണു Jeenak അതിന്റെ ഇടക്കു ചെറിയാന്‍ പോയാല്‍ പിന്നെ ചീത്ത kelkaandirikkumo..

" എന്റെ Jeena മോളെ പ്രായം ആയി varuvalle അതിന്റെയാണു ഈ നടു  വേദനയൊക്കെ.. ഈ പ്രായത്തില്‍ യാത്ര ചെയ്യുന്നതൊക്കെ റിസ്ക് ആണെന്നെ.. "

" arkkado വയസ്സ് ayathu.. നിങ്ങള്‍ ingittonnu നോക്കിക്കേ ഞാന്‍ ഇപ്പോഴും
Fit ആണു.. vayassayittundengile അതു നിങ്ങള്‍ക്കാണു മനുഷ്യ..."
പ്രായം aayathu അങ്ങേരുടെ mattavalkk.. എന്നാലും ഇത്രയും glamour um ആരോഗ്യവും ഉള്ള എന്നെ കണ്ടിട്ടു prayamayennu പറയാന്‍ ഇങ്ങേർക്കു ഇതെങ്ങനെ തോന്നി പന്ന kelavan അവള്‍ joonine നോക്കി pallirummi.. ithunummatram എന്നാ അപരാധമാ താന്‍ വിളിച്ചു paranje എന്നറിയാതെ Joonum.. പത്തു അന്‍പത്തിഅഞ്ചു വയസ്സായി ഈ പ്രായത്തില്‍ നാടു vedanayekke sarvasadaranam ഒരു സത്യം പറഞ്ഞതിന് ആണോ ഇവള്‍ ഇരുന്നു എന്നെ കണ്ണുരുട്ടുന്നത്..   Joon മനസില്‍ ഓര്‍ത്തു..

" എന്റെ പോന്നു Jeena താന്‍ shemikk ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ.. ഇങ്ങനെ ഉരുട്ടിയാല്‍ athingu താഴെ പോകും.." നോക്കി pedippikkal nirthilla ennarinjathum Joon അയാളുടെ സ്ഥിരം adaveduthu  വീട്ടില്‍ സമാധാനം ഉണ്ടാകാന്‍ എല്ലാ bharthakanmaarum ഇറക്കുന്ന അടവ് Shemapanam.. ഒരു മുക്കാല്‍ ഭാഗം ദേഷ്യം ekke കളഞ്ഞു നടുവും തിരുമ്മി Jeena കട്ടിലില്‍ ഇരുന്നു..

" വാ ഇച്ചായന്‍ തിരുമ്മി താരം.." Bed side table inte draw യില്‍ നിന്നു നാടു വേദനക്കുള്ള bam എടുത്തു അയാള്‍ avalkarikkil ചെന്നിരുന്നു..
Churudaarinte top ഒന്നു പൊക്കി വെച്ചു അയാള്‍ അവര്‍ക്കു മസാജ് ചെയതു കൊടുത്തു.. പതിനഞ്ചു മിനിറ്റ് continues മസാജ് കിട്ടിയതും Jeenakku കുറച്ചു ആശ്വാസം തോന്നി പക്ഷേ പുള്ളിക്കാരി മിണ്ടിയില്ല വേദന കുറഞ്ഞു എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ മസാജ് നിര്‍ത്തും..

ARRANGE MARRIAGE Where stories live. Discover now