part 23

261 29 3
                                    










തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ് മാളിയേക്കല്‍ familyum Palamattam familyum..

" തനിക്കു താല്‍പര്യം ഇല്ലെങ്കില്‍ ഇവിടെ nikkanamennilla.. ഞാന്‍ Susammaye പറഞ്ഞ്‌ manassilakkikolaam.." ആരും kelkaathe മാറി നിന്നു Issac tessayodu പറഞ്ഞു.. Susan nirbhadichathu കൊണ്ടാണു Tessa ഇവിടെ Issacinoppam നിൽക്കാൻ thayarayatyennu അവനറിയാം ..

" ichayanu ഞാന്‍ ഇവിടെ nikkanamennille...?" Tessayude മറുചോദ്യം കേട്ടതും Issac അവളെ നോക്കി.. അവന്‍ ഇന്നു ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണു എന്നാല്‍ ആരുടെയും nirbhadhathinu വഴങ്ങി അല്ല Tessa സ്വന്തം ഇഷ്ടപ്രകാരം മനസ്സുകൊണ്ട് ആഗ്രഹിച്ചു അവന്റെ കൂടെ നില്‍ക്കണം എന്നാണു Issac inu..

" എന്നെ നോക്കണ്ട താന്‍ OK ayirunnaal മതി.."

" ഞാന്‍ OK ആണു.." അതു പറഞ്ഞു അവള്‍ Jeenayude അടുത്തേക്കു പോയി... രാത്രി Susan paranjathu മനസ്സില്‍ കിടന്നതു കൊണ്ടാകാം അവളുടെ manass asosthamayathu.. Susanu വേണ്ടി Issacinoppam അവള്‍ നിൽക്കാൻ tharayathu എന്നാല്‍ ആ തീരുമാനം Issac inu കിട്ടിയ പ്രതീക്ഷ ആയിരുന്നു..
ഒരു സുഹൃത്ത്..ഒരു നല്ല സുഹൃത്ത് ആയി Tessa അവനെ accept ചെയ്തിട്ടുണ്ട്... വീട്ടിലെ കാര്യവും joliyile കാര്യവും ഒരു അക്ഷരം പോലും വിടാതെ അവനെ എന്നും അറിയിക്കും.. രാത്രി രണ്ടുപേരും ഫ്രീ ആകുന്ന time daily നടന്ന കാര്യം അങ്ങോട്ടും ഇങ്ങോട്ടും audio call അല്ലെങ്കില്‍ വീഡിയോ calliloode പങ്കുവെക്കുന്നത് അവരുടെ daily routine ആണു...  ആരും ആഗ്രഹിക്കും അങ്ങനെ ഒരു സൗഹൃദം.. പക്ഷേ issacinte സൗഹൃദത്തിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന അവന്റെ പ്രണയം മാത്രം ഇന്നുവരെ അവള്‍ manassilaakkiyittilla മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നു വേണം പറയാന്‍.. അവന്റെ prevarthiyil നിന്ന് പലവട്ടം arinjittullathaanu അവള്‍ ആ പ്രണയം എന്നാല്‍ അതു കണ്ടില്ല എന്നു nadikkane അവള്‍ക്കു കഴിയുകയുള്ളു... ഒരു നോട്ടം കൊണ്ടു പോലും അവനൊരു പ്രതീക്ഷ കൊടുക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല.. സൗഹൃദമല്ലാതെ  മറ്റൊന്നും അവള്‍ക്കു അവനു kodukkaanilla..

" ഞങ്ങൾ എന്നാല്‍ ഇറങ്ങുകയാ" ഓരോരുത്തരായി യാത്ര paranjirangi.. Justinum അവരുടെ കൂടെ തിരിച്ചു പോകുന്നുണ്ട്..

" ichu.. മോളെ nokkikkolane..."  tessa ye നോക്കാന്‍ Issac ine paranjelppikkaan Jeena മറന്നില്ല.. അതുപോലെ ഒരു ഉപദേശം Susanum കൊടുത്തിരുന്നു Tessak..

ARRANGE MARRIAGE Where stories live. Discover now