part 56 ( M)

457 42 35
                                    










" ബെല്ലാ....." അവൻ അവിടെ ആകേ അവളെ നോക്കി... ടെസ്സ അവിടെ ഒന്നും ഉണ്ടായിരുന്നില്ല... അവൻ panic ആകാൻ തുടങ്ങി...
പിന്നെയാണ് അവളയുടെ ഫോണും അവിടെ ഇല്ലന്ന് അവൻ തിരിച്ചറിഞ്ഞത്..

ഇസാക്ക് അവന്റെ ഫോൺ എടുത്തു അവളെ വിളിച്ചു എന്നാൽ മുഴുവൻ റിങ് പോയിട്ടും ആരും തന്നെ കോൾ എടുത്തില്ല....

" What the... Where are you girl... " പേടിയോടൊപ്പം frustration നും ആയിരുന്നു അവനിൽ...

Then popped a message..
അവൻ വേഗം അതെടുത്തു നോക്കി... ഒരു unknown നമ്പറിൽ നിന്നു അവർ എടുത്തിരിക്കുന്ന വില്ലയുടെ പുറത്തുള്ള മൈൻ ഓഫീസിലേക്ക് വരാൻ പറഞ്ഞുള്ള മെസ്സേജ് ആയിരുന്നു അതു..

ഇസാക്ക് കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഇറങ്ങി ഓടി..
ടെസ്സക്ക് എന്തെങ്കിലും പറ്റി കാണുമോ എന്ന ടെൻഷൻ ഒരു ഭാഗത്തു ഉണ്ട് .. എന്നാൽ ഇത്രയും സെക്യൂരിറ്റി പ്രൂഫ് ആയിടത്തു നിന്നു അങ്ങനെ ഒരു പാഴ്ച ഉണ്ടാകില്ല എന്ന ഉറപ്പും...

അവൻ അവിടെ എത്തിയപ്പോൾ റിസപ്ഷനിൽ നിൽക്കുന്ന പെൺകുട്ടി അവന് നേരെ ഒരു കാർഡ് നീട്ടി....

" Mahebourg"

അത്ര മാത്രം ആയിരുന്നു ആ കാർഡിൽ എഴുതോയൊരുന്നത്...

മൗറീഷ്യസിലെ ഏറ്റവും ഉന്മേഷദായകമായ നഗരങ്ങളിലൊന്നും മൗറീഷ്യസിൽ കാണാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നായ മഹെബർഗിന്, മൗറീഷ്യസിലെ ഒരു പര്യടനത്തിനിടയിൽ നഷ്‌ടപ്പെടാതിരിക്കാൻ ആളുകളെ ആകർഷിക്കുന്ന ഒരു അദമ്യമായ മനോഹാരിതയുണ്ട്.... ഒരു ചരിത്ര മ്യൂസിയത്തിൻ്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ, തിരക്കേറിയ തെരുവുകൾ, രുചികരമായ തെരുവ് ഭക്ഷണം, തെക്ക് മുതൽ വടക്ക് വരെയുള്ള ഉന്മേഷദായകമായ ബീച്ചുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഇടം...

ആ ബീച്ചിനെ പറ്റി കഴിഞ്ഞ ദിവസം ടെസ്സ പറഞ്ഞത് അവൻ ഓർക്കുന്നു... എന്താണ് ചെയ്യണ്ടത് എന്നു ആലോചിച്ചു നിൽക്കുമ്പോൾ ആണ് പെട്ടന്ന് ഒരാൾ അവനടുത്തേക്ക് എത്തുന്നത്...

" Sir, Shall we go..?"

" Where..? what's going on..? Where is my wife..." ഇസാക്ക് അല്പം ദേഷ്യത്തോടെയാണ് ചോദിച്ചത്... ഒന്നാമത് ടെസ്സയെ കാണുന്നില്ല അതിന്റെ ഇടക്ക് പോകാം എന്നു പറഞ്ഞു വന്നു നിൽക്കുന്നവൻ..

ARRANGE MARRIAGE Where stories live. Discover now