part 26

261 27 2
                                    











" Hello.."

" Mm.. Hi.."

" മലയാളി ആണല്ലേ..?"

" Athe..നാട്ടില്‍ എവിടെയാ .."

" ഞങ്ങൾ ഇടുക്കി ആണു .."

" oh.. ഞാന്‍ കൊച്ചി.. "

" woww.. ഈ building il മലയാളികൾ കുറവാ.. പേരെന്താ എന്നാ പറഞ്ഞെ..?"

" Tessa..  പേരു...?"
Building inu താഴെ വേസ്റ്റ് കളയാന്‍ വന്നതാണ് Tessa ഒരുപാട് ആളുകള്‍ താമസിക്കുന്ന സ്ഥലം അല്ലെ purathekke പോയി ഒന്നു എല്ലാം പരിചിതമാക്കം എന്നോര്‍ത്താണ് ആദിയോട് താന്‍ തന്നെ poyikkollaam എന്നു paranjirirangiyathu..

" എന്റെ പേരു ശ്രുതി.. Tessa ഇതാ floor..?"

" 32"

" ahaa ഞാനും athe floor ആണു.. Flat number?"

" ആണോ.. flat number 1107" ശ്രുതിയുടെ excitement കണ്ടതും Tessak ചിരി വന്നു..

" oh god what a coincidence നമ്മൾ neighbours ആണല്ലോ.. എന്റെ 1105 .. wait wait 1107 അതു Issac sir inte flat അല്ലെ..?"

" yeah.." Tessaye അടിമുടി അത്ഭുതത്തോടെ നോക്കിയുള്ള ചോദ്യം ആയിരുന്നു Tessa തല കുലുക്കി അതെ എന്നു പറഞ്ഞു..

" സാർഇന്റെ ആരാ..?" അവരുടെ അറിവില്‍ Issac ഒറ്റക്കാണ് താമസം പിന്നെ കൂടെ undaakaarullathu രണ്ടു boys ആണു ശ്രുതി Tessaye അടിമുടി ഒന്നു നോക്കി..

" wife ആണു .." Tessa ഒരു ചെറു ചിരിയോടെ മറുപടി കൊടുത്തു..

" Seriously..? Issac sir married ആണോ..?" അവര്‍ ഒന്നു shock ആയി നിന്നു Issac married ആണെന്നത് അവര്‍ക്കു പുതിയ ഒരു അറിവായിരുന്നു.. ശ്രുതിയുടെ expression ekke കണ്ടിട്ട് Tessak ചിരി ആണു വന്നത് എന്തോ കേള്‍ക്കാന്‍ പാടില്ലാത്തതു കേട്ടതു പോലെ ഉള്ള expression..
Tessa മുന്നില്‍ nikkunnavale ശെരിക്കും ഒന്നു നോക്കി ഒത്തിരി പ്രായം ഒന്നും ഇല്ല കൂടി പോയാല്‍ ഒരു 22 വയസ്സ് സിന്ദൂരം thottattundu അപ്പൊ കല്യാണം kazhinjathaanennu ഉറപ്പു..

" sorry എനിക്കു അറിയില്ലായിരുന്നു athanutto ഒന്നും vicharikkalle.. ഞങ്ങൾ ഇവിടെ 2 yeas ayittu und.. എന്റെ husband ഇവിടെ ആണു work ചെയ്യുന്നതു ഞങ്ങൾ ഇവിടെ താമസം ആക്കിയത് മുതൽ Issac sir ine കാണാറുണ്ട് ichayanody സംസാരിക്കും പക്ഷേ കല്യാണം kazhinjathaanennu ഒന്നും അറിയില്ലായിരുന്നു.." ശ്രുതി പെട്ടന്നു തന്നെ അവളുടെ ഭാഗം clear ആക്കി..

ARRANGE MARRIAGE Where stories live. Discover now