part -4

551 97 8
                                    

Oyi...... Makkale 😜.

ബാക്കി പറയട്ടെ........ എന്നാ ba....

Vote & comment അത് ഞാൻ പറയുന്നില്ല.... 😭😭😭😭

Appo sheri......

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Jisoo : tae.............
(നശിപ്പിച്ചു tae മനസ്സിൽ ഓർത്തു..... 🤦‍♀️.)

Tae : aa entha....... Ni poyille

Jisoo : ഞാൻ പോകാൻ വേണ്ടി ഇറങ്ങിയപ്പോഴാ നിന്നെ കണ്ടത്.
അല്ല നിങ്ങൾ എന്താ ഇവിടെ ഇരിക്കുനത്... 🤔

Kookie :.............. ( ഒന്നും മിണ്ടാതെ taeye നോക്കി ഇരുന്നു )

Tae : വെറുതെ......
Jisoo : എന്നാ ശെരി....tae ഞാൻ ഉച്ചയ്ക്ക് പറഞ്ഞ കാര്യത്തിന്റെ replay എനിക്ക് കിട്ടിയില്ല.......
Tae : ath enik onn ആലോചിക്കണം...

Jisoo : ok bye.......

Jisoo അവിടുന്ന് poyi.....

Tae : നഎന്താ ആലോചിക്കുന്നേ?

Kookie : hey..... Onumilla

Tae : kookie ഞാൻ പറഞ്ഞു വന്നത് എനിക്ക് " da tae...... Jimin...... നിങ്ങൾ പോയിക്കോ ഞാൻ താമസിക്കും "

Tae: മ്മ്.... Kookie va...
" kookie I love you❤️, ".
Kookie: V chettan എന്താ ippo പറഞ്ഞേ 😳.
Tae : എന്താ ഞാൻ പറഞ്ഞത് കേട്ടില്ലേ എനിക്ക് നിന്നെ ഇഷ്ട്ടമാ...... നിനക്കോ?..

Kookie :............. Ath.............

Tae : venda ippo പറയണ്ട.....
പിന്നെ പറഞ്ഞാൽ മതി... Ippo നടക്ക്. 🤭

അവർ രണ്ടും വിട്ടിൽ എത്തി.... Kookie വലിയ ആലോചനയിൽ anu💭💭💭.

Hobi : kookie...... ഇങ്ങോട്ട് onn വന്നേ.......
Kookie.....,..... Kure നേരം vilichu പക്ഷേ kookie വന്നില്ല 😜😜.
ഇവൾ ഇത് enth എടുക്കുവാ...
Di......

Kookie : എന്താ 😡.

Hobi : are സ്വപ്നം കണ്ടുകൊണ്ടു ഇരിക്കുവാ.....

Kookie :..................

Hobi : നിനക്ക് എന്താ pattiye..... പനി വല്ലോ ആണോ.... ഹോസ്പിറ്റലിൽ പോണോ....

അവിടേക്ക് tae വന്നു.........

Tae : എന്താ hobi amma.....

Hobi : ഒന്നുമില്ലടാ mone...... അല്ല jimin enthiye......
Tae : ippo വരും......

Hobi : ഞാൻ onn പുറത്ത് പോകുവാ......

kookie is mine Where stories live. Discover now