part - 14💜

560 104 15
                                    

Miya & Jimin

Miya : jimin ആളെ വിട്ട് ഭിഷണി പെടുത്തിയാൽ nj kookieye വെറുതെ വിടും എന്ന് ni വിചാരിച്ചോ 😏😏😏...

Jimin : ആളെ വിട്ടോ ni enth coconutanu പറയുന്നേ 🤔🤔

Miya : ഇന്നാ ഇത് nokk.... (ഫോൺ കാണിക്കുന്നു....)

)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

    Ith പിന്നെ എന്താ jimin

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

    Ith പിന്നെ എന്താ jimin...

Jimin : 😏😏ഇതിന്റെ പിന്നിൽ ഞാൻ അല്ല പക്ഷേ ഇപ്പൊ നിനക്ക് മനസ്സിൽ ആയോ kookieykk വേണ്ടി ചോദിക്കാൻ ആൾക്കാർ ഉണ്ട് ആവിശ്യത്തിന്ന് 😏😏😏

Miya : nammukk നോക്കാം അവസാനം എന്ത് ആകുമെന്ന്...

എന്നും പറഞ്ഞു miya അവിടുന്നു പോയി.... Jimin kookieykk food ആയി roomilott ചെന്നു......

Kookie : mochutta എന്താ ഇത്ര താമസം food കൊണ്ടുവരാൻ എനിക്ക് വിശന്നിട്ട് പാടില്ല.....

Jimin : എന്റെ കൊച്ചേ ഒന്ന് സമാധാനപ്പെട്ട് ഇരിക്ക്.... Nj വന്നില്ലേ.... ആ കാണിക്ക് nj വാരിത്തരാം....

Kookie : ആയിക്കോട്ടെ രാജൻ 😜😜

അവര് food കഴിക്കട്ടെ nammukk sope നെ നോക്കാം വാ......

Yoongi : hobi.... ഇത് വേണോ...

Hobi : ഏതാ.... ആ വേണ്ടാ...ദേ ആ ബെഡിന്റെ left സൈഡിലെ ഒരു red bag ഉണ്ട് അത് എടുക്ക്...

kookie is mine Where stories live. Discover now