part - 7

487 109 12
                                    

അപ്പൊ ഒന്നും പറയാനില്ല 😜..


*************************

Taezayum, Taeyum വിട്ടിൽ എത്തി....

Jini : ആ വന്നോ.... അല്ലാ tae എന്തിയെ di....

Tae : nj വന്നു.....

Taeza ഒന്നും മിണ്ടാതെ മുറിയിലേക്ക് ഓടി.... 🏃‍♀️🏃‍♀️

Jini : അവൾക്ക് എന്താ പറ്റിയത് എന്തിനാ കരഞ്ഞോണ്ട് ഓടിയത്.....

Tae : ആ..... ത്... പിന്നെ അമ്മേ അവൾക്ക് തല വേദനിക്കുന്നു എന്ന് പറഞ്ഞു നല്ല കരച്ചിൽ ആയിരുന്നു... അതാ ഞങ്ങൾ പെട്ടന്ന് തിരിച്ചു വന്നത്.....

Jini : എന്നാലും.. (Cut off )

Tae : അമ്മ അവളെ വിളിക്കണ്ട അവൾ കിടന്നോട്ടെ കുറച്ച് കഴിയുമ്പോൾ വന്നോളും...

Joon : ആ വന്നോ..... Yoongi tae വന്നു...... 😁.

Tae : ആ yoongi pappa yundo.. (അറിയാത്തപോലെ ചോദിച്ചു )

Hobi : pappa മാത്രം അല്ലാ ammayum ഉണ്ട്......

Tae : (വേണോ വേണ്ടയോ എന്നാ പോലെ യുള്ള ചിരി )

Yoongi : da v നീ ഞങ്ങളെ മറന്നോ.....

Tae : ഇല്ലാ pappa..... Nj കുറച്ച് busy ആയിപോയി....

Hobi : അത് onnu അല്ലാ എന്ന് ഞങ്ങൾക്ക് അറിയാം നിന്റെ മനസ്സിൽ അന്നത്തെ സംഭവം ഇപ്പോഴും ഉണ്ട് അതെല്ലേ നീ kookieye (cut off )

Tae : അത് hobi അമ്മ nj അത് ഒന്നും ഓർക്കാറില്ല.... 😔.. അതൊക്കെ kayinjath അല്ലേ..

Joon : allada taeza എന്തിയെ...

Jini : അവൾക്ക് തല വേദന... കിടക്കുവാ... വാ നമുക്ക് food കഴികാം..

(Jiniyum, hobiyum food എടുക്കാൻ പോയി ഈ timil )

Tae : joonie pappa, yoongi pappa എനിക്ക് നിങ്ങളോട് oru കാര്യം പറയാൻ ഉണ്ട്....

Joon : എന്തടാ....? 🧐

Tae : നമ്മുക്ക് onn പുറത്തെ നിൽക്കാം....

(അങ്ങനെ അവർ പുറത്തേക്ക് പോയി..)

Tae  : pappa nj parayunath രണ്ട് പേരും സമാധാനമായി കേൾക്കണം....

Yoongi : മനുഷ്യനെ വെറുതെ പേടിപ്പിക്കാതെ കാര്യം para....

Tae നടന്നത് എല്ലാം വിവരിച്ചു..... ശേഷം...... 💔💔

kookie is mine Where stories live. Discover now