part - 8💞

495 100 19
                                    

വെറുപ്പിക്കുന്നില്ല നേര.... പോകാം......

*******************************

*******************************

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Tae : നീ എന്തിനാ കരയുന്നേ..

Kookie :.............

Tae : (tae അടുത്തേക്ക് ചെന്നു..... കണ്ണുനീർ തുടച്ചുകൊടുക്കുന്നു 😍.)ആദ്യം നീ ഈ കരച്ചിൽ നിർത്ത്....kooku എന്നെ നോക്കിയേ.... (Kookiede തടിയിൽ പിടിച്ചു മുഖം ഉയർത്തി....)

Kookie :.. മ്മ്.... കൈ എടുക്ക് v ഏട്ടാ.....

Tae :............ No.......(kookiede അടുത്തേക്ക് നീങ്ങി ഇരുന്നു അവളുടെ ചെവിടെ അടുത്തേക്ക് മുഖം അടുപ്പിച്ചു വെച്ചു 😍😍😍😍.)


Kookie : മ്മ്.. ച്.... ഏട്ടാ എന്താ ഈ കാണിക്കുന്നേ....

Tae : അതിന് എന്താ കാണിച്ചേ...ഞാൻ ഒന്നും കാണിച്ചില്ലല്ലോ.... ഞാൻ oru.... (Cutt off)

Taeza : umma അല്ലേ കൊടുത്തുള്ളൂ..... 🤣🤣

Kookie&tae shocked.....

Kookie : taeza......

Tae : ഓ... Kopp...

Taeza : എടാ V ചേട്ടാ നീ ആള് കൊള്ളാല്ലോ......

Taeza : എടാ V ചേട്ടാ നീ ആള് കൊള്ളാല്ലോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(എനിക്ക് ഈ pic ഒരുപാട് ഇഷ്ട്ടമാ.....ആ hair color 💕💕💕😘😘😘....)

Tae : നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്......😡.

Taeza : ചുടാവല്ലേ മോനെ.... ഞാൻ ഇവളെ കാണാൻ വന്നതാ.... Kookie ഞാൻ എന്നാ പിന്നെ വരാം.... Appo നിങ്ങൾ continue ചെയ്തോ 😁😁😁.

Kookie : എന്ത് continue ചെയ്യാൻ.....

Taeza: kiss..... (Cut off)

Tae : നീ ഇവളെ കണ്ടില്ലേ ഇനി പോയിക്കൂടെ..... (Bass voice )

Taeza : അങ്ങനെ ഞാൻ ഇപ്പൊ പോണില്ല..... നീ ബാക്കി flashback പറ..... 😜

Kookie : flashback... 🤔🤔..

Taeza: നിങ്ങടെ.... (Cutt off ).

Tae : അത് ഒന്നുമില്ല kookie....

Jimin : ഇവിടെ എന്താ. ....

Kookie : jiminetta.....

Tae : taeza വാ നമ്മുക്ക് പിന്നെ വരാം അവര് രണ്ടും സംസാരിക്കട്ടെ.... Kookie, jimin ഞങ്ങൾ അങ്ങോട്ട് പോകുവാ...

Jimin : okey.....

Tae& taeza left....

Jimin : ippo എങ്ങനെ und നിനക്ക്.....

Jimin  : നീ എന്തിനാ മോളെ കരയുന്നേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jimin : നീ എന്തിനാ മോളെ കരയുന്നേ......

Kookie : കഴിഞ്ഞ 3 week ആയിട്ട് ഇപ്പോഴല്ലേ jiminettan എന്റെ മുഖത്തു നോക്കി സംസാരിക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Kookie : കഴിഞ്ഞ 3 week ആയിട്ട് ഇപ്പോഴല്ലേ jiminettan എന്റെ മുഖത്തു നോക്കി സംസാരിക്കുന്നത്.....

Jimin : ഞാൻ.... അത്.... Kookie... എനിക്ക് നി അങ്ങനെ
കിടക്കുന്നത് കാണാൻ പറ്റില്ല.. എന്റെ ശ്രെദ്ധക്കുറവ് കാരണം അല്ലേ... നിനക്ക്..... (Cutt off )

Kookie : അല്ലാ.... Jiminetta... അവര് plan ചെയ്ത് എന്നെ attack ചെയ്തതാ.....

Jimin : നീ എന്താ പറയുന്നേ...

Kookie : അവര് തന്നെ എന്നോട് പറഞ്ഞതാ..... (Kookie അവര് പറഞ്ഞത് എല്ലാം jiminod പറയുന്നു.......)

∞∞∞∞∞∞∞∞∞∞∞∞∞

എനിക്ക് അറിയാം കുറഞ്ഞു പോയി എന്ന്..... Sry...... 😔

Nj ഇന്ന് ഇച്ചിരി busy ആണ്.....
😜😜😜😜😜


Next part long akkam ok...... 💕💕💕💕💕💕💕💕💕.....

kookie is mine Where stories live. Discover now