part -9

477 114 22
                                    

Time ഇല്ലാ വേഗം വയ്യോ.....

എന്താ നോക്കുനെ....... 🤔

Vote....... Cheyithitt വന്ന മതി.....

*

*

-------------------------------------------------

Hobi : മോളെ നീ മരുന്നു കഴിച്ചോ......

Kookie : ആ കഴിച്ചു.....

Hobi : എന്നാ കിടന്നോ.... ഞാൻ കൂടെ കിടക്കാം....(cutt off )

Taeza : hobi amma ഞാൻ കിടന്നാ മതിയോ..... 😜

Hobi : ആ niyo കേറി വാ....

Kookie : ആ amma അവൾ കിടക്കും എന്റെ കൂടെ amma പോയിക്കോ....

Hobi : എന്നാ sheri സംസാരിച്ചു സമയം കളയാതെ കിടന്ന് ഉറങ്ങിക്കോണം.....

Taeza : okey,....

Hobi left......

Taeza : kookie ഞാൻ പോയി എന്റെ room lock ചെയിതിട്ടു വരാം.......

Kookie: മ്മ്. (Kookie bedil കണ്ണടച്ച് കിടന്നു...)

Meanwhile..... Vmin room....
***********************★*****

V : da നീ എന്താ ആലോചിക്കുനെ....

Jimin : ഹേയ്..... ഒന്നുമില്ലടാ....

V : kookiye ഉപദ്രവിച്ചവരെ പറ്റിയാണോ....?

Jimin : അതെ....അവൾ പറയുന്നത് അവർ plan ചെയ്ത് attack ചെയ്തതാണ് എന്നാ...

V : da അവളുടെ തോന്നൽ ആയിരിക്കും....

Jimin : വെറും തോന്നൽ അല്ലാ അവര് അവളോട് പറഞ്ഞത് ആണ് എന്നാ അവൾ പറഞ്ഞത്..... എനിക്ക് തോന്നുന്നത് അവരുടെ പണിയാ..... Pappayum ammayum ആരുടെ കൈയിൽ നിന്നാണോ kookieye രക്ഷിക്കുനെ അവര്.... ചെയ്തതാവും......

V : ആ സംശയം എനിക്കും ഉണ്ട് ഒരു കാര്യം ചെയാം ആരാ വന്നത് എന്ന് നമ്മുക്ക് അറിയില്ല..... നമ്മുക്ക് നാളെ പോയി ആ parking ഏരിയയിലെ cctv check ചെയ്തല്ലോ എന്തെകിലും തുമ്പ് കിട്ടാതെ ഇരിക്കില്ല....

Jimin : ശെരിയാ...... നാളെ ഒന്ന് പോയി നോക്കാം.....

Meanwhile sope..... Room
★★★★★★____★★★★★

Hobi : yoongichaa......🗣️

Yoongi : എന്താടി..... ഞാൻ ചത്തിട്ടില്ല......

Hobi : illado എനിക്ക് അറിയാം നിങ്ങൾ ഇന്ന് ഞാൻ കൊല്ലും.... 😡😡😡😡😡...

kookie is mine Where stories live. Discover now