ρꪖ𝘳𝓽-20

431 112 11
                                    

Hai........ Time ottumilla......
രാവിലെ മുതലേ പഠിത്തമായിരുന്നു.... തലയ്ക്കു ഭ്രാന്ത് പിടിക്കുന്നു.... Ath മാറ്റാൻ പറ്റിയ ഏറ്റവും നല്ല മാർഗമാണ് ff.... 🤭🤭🤭🤭vayyo...........

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

Jimin : taeza കേറ്.... Lisa വേഗം വയ്യോ....

Lisa : വരുവാ jiminaa..... (Sweet voice )

Taeza in mind : jiminaa യോ... ഓ ഒലിപ്പിക്കുന്നത് കണ്ടില്ലേ.... 😠.....

Jimin driving സിറ്റിൽ... Jimininte തൊട്ടടുത്തു taeza...
ബാക്കിൽ lisa.....

Lisa : jiminaa ഇത് taede sister ആണോ.....

Jimin taezaye നോക്കി....

Taeza : അതെ....

Lisa : പേര് എന്താ....

Taeza : taeza... Tae chettane എങ്ങനെ അറിയാം...

Lisa : ഞങ്ങൾ എല്ലാം ഒരുമിച്ചാണ് പഠിച്ചത്....

Taeza : mm... Chechide name എന്താ...

Lisa : lisa.....മോള് ഇപ്പൊ പഠിക്കുവാനോ....

Taeza : പഠിത്തം കഴിഞ്ഞു ഇനി job നോക്കണം....

Lisa : oo nice......jimine പിന്നെ എന്തെക്കെ ഉണ്ട് mone വിശേഷം....

Jimin : നമ്മുക്ക് okke എന്ത് വിശേഷം... ഇങ്ങനെ okke അങ്ങ് പോകുന്നു.....

Lisa : tae നാട്ടിൽ ഉണ്ടോ...

Jimin : ഇന്ന് വരും എന്നാ പറഞ്ഞത്....
അല്ല നിന്റെ plan എന്താ ഇനി...
Lisa : അങ്ങനെ ഒന്നും തീരുമാനിച്ചിട്ടില്ല... ഇന്ന് നിന്റെ വിട്ടിൽ സ്റ്റേ.... എന്നിട്ട് ഒന്ന് ആലോചിക്കണം....

Jimin : ആയിക്കോട്ടെ 😜..
(ഇതെല്ലാം കേട്ടുകൊണ്ട് taeza പുറത്തേക്കു നോക്കികൊണ്ട് ഇരിക്കുന്നു....)

Time skip........

വിട്ടിൽ......

Kookie tae കാണാൻ പോകുവാ ennum പറഞ്ഞു... മുകളിലേക്ക് poyi.....

Kookiede മനസ്സ് മുഴുവൻ കുറ്റബോധം കൊണ്ട് വിങ്ങുവാണ്....💔💔

Flash back........1year back oru sunday.......

Dr.... Dr...
Dr.. Dr... Dr.... Dr...
Dr... Dr.... Dr... Drr..

Taeza : kookie നിന്റെ ഫോൺ ring ചെയുന്നു.....

Kookie : ആരാ എന്ന് നോക്കടി പുല്ലേ.....

Taeza : ഡി.... Taevichayan 💕

Kookie : ആ എടുക്കണ്ട....

Taeza : ath പിന്നെ....

Kookie : വേണ്ടെന്ന് പറഞ്ഞില്ലേ nj തിരിച്ച് വിളിച്ചോളാം...

kookie is mine Where stories live. Discover now