part-5❤️

656 103 10
                                    

" taeyum kookieyum ഒരു വൈകുന്നേരം സ്കൂളിൽ നിന്ന് ഡാൻസ് ക്ലാസ്സിലേക്ക് പോയി.. Kookieyum dancer ആയതുകൊണ്ട് അവൾക്ക് കൂടുതൽ ഒന്നും പഠിപ്പിച്ചു കൊടുക്കേണ്ടിവന്നില്ല.. പിന്നെ എന്തിനാ അവർ അങ്ങോട്ട് പോയത് എന്ന് ചോദിച്ചാൽ നമ്മുടെ jiminte ഫൈനൽ പ്രാക്ടീസ് നടക്കുവാ അത് കണ്ണനാണ് പോയത്....."

Jimin : ഡാ നിങ്ങൾ പോയിക്കോ nj വരാൻ രാത്രി ആകും...

Tae: kookiye ഒന്ന് നോക്കി അവൾ അവിടെ പഠിക്കുന്ന കുട്ടികളോട് സംസാരിച്ചു നിൽക്കുവാ...‘മ്മ്.. എന്നാ ശെരി... Bye....'

Tae: kookie.....di...

Kookie: എന്താ...?

Tae: ba.... നമുക്ക് പോകാം.. Jimin വരാൻ താമസിക്കും....

Kookie: ആ.....

അങ്ങനെ അവർ രണ്ടു പേരും കൂടെ അവിടുന്നു ഇറങ്ങി.... അവർ പരസ്പരം ഒന്നും മിണ്ടാതെ പതിവിലും വേഗത കുറച്ചു നടന്നു......ആ നിശബ്ദത മുറിക്കുന്നത് പോലെ kookie പറഞ്ഞു...

Kookie : v etta..... വിട്ടിൽ ഇപ്പോയെ പോകണോ.... അല്ല ammayum pappyum വരാൻ താമസിക്കില്ലേ....

Tae: അല്ല നിനക്ക് എങ്ങോട്ടാ പോകേണ്ടത്. 🤨
Kookie : ഇവിടുന്നു കുറച്ച് അങ്ങ് മാറി അല്ലേ.. Park ഉള്ളത് നമുക്ക് അവിടെ പോയിരിക്കാം..... 😜😜😜

Tae : ninte ഇഷ്ട്ടം അതാണെകിൽ അങ്ങനെ നടക്കട്ടെ......

10min........

Kookie : V etta...... എന്താ ഒന്നും മിണ്ടാത്തത് 🤔.. അല്ലാത്തപ്പോൾ ഓരോന്നും ചോദിച്ച് എനിക്ക് സമാധാനം തരാത്തയാൾ അല്ലേ ഇപ്പൊ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നടക്കുന്നത്...

Tae : ഹേയ്..... ഒന്നുമില്ല vave.... ഞാൻ ഇങ്ങനെ ഓരോന്നും ആലോചിച്ചു നടന്നതാ...🙂

Kookie :( jisoo നെ ആയിരിക്കും ആലോചിച്ചത്🤬.)
ദേ.... അവിടെ ice-cream 🍦. എനിക്ക് ice- cream വേണം വാങ്ങി താ....💞

Tae : ice - creamo...... 🤣വാ.... വാങ്ങിത്തരാം...

Kookie : അങ്കിൾ.... ബനാന ice -cream ഉണ്ടോ..... 😁

Ice-cream കച്ചവടകരൻ kookieyk അവൾ ചോദിച്ചത് എടുത്ത് കൊടുത്തു.... അവൾ അതും വാങ്ങി.... അതിനടുത്തുള്ള ഒരു ബഞ്ചിൽ പോയി ഇരുന്നു.... Tae ആണെങ്കിൽ അയാൾക്ക് പൈസ ഓക്കെ കൊടുത്തിട്ടുണ്ട് kookide അടുത്തേക്ക് ചെന്നു...

kookie is mine Where stories live. Discover now