part - 12💕

554 112 37
                                    

Love 💕👈ഇതിന്റെ meaning അറിയാമെങ്കിൽ പറഞ്ഞ് തരണേ 😜😜😜😜...

~~~~~~~~~~~~~~~~~~~

Next day mrng 🌄
******************

എന്തോ പോയാ അണ്ണനെ പോലെ നമ്മുടെ mochuttan അവിടെയും ഇവിടെയും ഒക്കെയായിട്ട് അലഞ്ഞുതിരിഞ്ഞു നടക്കുന്നു... Hobi yoongiye ശല്യം ചെയ്തുകൊണ്ട് റൂമിൽ ഇരിക്കുന്നു 🤣🤣🤣...... Jini food ഉണ്ടാകുന്നു...... Taeza jimine നോക്കി സ്വയം ചിരിക്കുന്നു 🤯🤯........ Kookie നല്ല ഉറക്കത്തിൽ😴😴😴😴.....
Tae യെ ഞാൻ കണ്ടില്ല...... രാവിലെ carum എടുത്തോണ്ട് പോകുന്നത് ഞാൻ കണ്ടു....
🤭🤭🤭🤭🤭🤭..................
Joonettane ഞാൻ കണ്ടില്ല 😭.

Meanwhile 🧐🧐🧐.... (ആരാ അവിടെ 😳😳😳....)
****************************

Ding dong..............
Ding don..................
Ding do......................
Ding d.......................
Ding............................
Din..................
Di...............
D.........
😜😜

Jini : makkale ആരേലും ആ വാതിൽ ഒന്ന് തുറക്ക്....

Taeza : okey dear mommy 😍..

(Taeza door തുറന്ന് 😲😲😲)

≈:≈≈«≈hello ≈≈≈≈««««

Taeza : di നീ എന്താ പറയാതെ വന്നത് 😁😁😁

(മുൻപ് എവിടെയെങ്കിലും കണ്ട് പരിചയം ഉണ്ടോ നിങ്ങൾക്ക്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


(മുൻപ് എവിടെയെങ്കിലും കണ്ട് പരിചയം ഉണ്ടോ നിങ്ങൾക്ക്...
Ith miya..... നമ്മുടെ flashbackil പറഞ്ഞിരുന്നു )

Miya : chumma....

Taeza : ആ ചുമ്മച്ചത് മതി കേറി വാ ☺️☺️...

Miya : നിന്റെ amma പപ്പാ ഒക്കെ എന്തിയെ വിളി ഞാൻ എത്ര നാളായി കണ്ടിട്ട് tae ചേട്ടൻ എന്തിയെ.....

Taeza : ഒരു പൊടിയ്ക്ക് അടങ് പെണ്ണെ..... Amma..... 🗣️🗣️
നീ ഇരിക്ക് amma ഇപ്പൊ വരും..

Jini : എന്താടി..... 😲ആ ഇതാരാ miya കുട്ടിയോ..... എത്ര നാളായി കണ്ടിട്ട്..... അല്ലാ taeza മോള് വരുന്ന കാര്യം പറഞ്ഞില്ലല്ലോ പറഞ്ഞിരുന്നെകിൽ മോൾക്ക് ഇഷ്ട്ടപെട്ടത് ഒക്കെ ഉണ്ടാക്കിയേനെ....

kookie is mine Where stories live. Discover now