part -16👩‍❤️‍💋‍👨.

545 102 26
                                    

Hai muthumanizz 😜.
            Taekook, taemin വന്നോ എന്ന് nokkam വയ്യോ......

🐥🐥🐥🐥🐥🐥🐥🐥🐥

Next day🌃🌃....
Taezayum, kookieyum....
കൊറിയയിലെ എയർപോർട്ടിൽ...


D1: ആ വേഗം വാ നിങ്ങളെ കൊണ്ട് പോകാൻ car വന്നിട്ട് ഉണ്ട്.....

Kookie : pappyum ammayum arinjo ഞങ്ങൾ വരുന്ന കാര്യം...

Taeza : എന്റെ ammaykkum pappykum അറിയാം 😁...

Kookie :🤦‍♀️🤦‍♀️🤦‍♀️നീയല്ലേ പറഞ്ഞത് ആരോടും പറയണ്ട എന്ന് എന്നിട്ട് ippo 😡...

Taeza : chorry 😍....

D1 : ആ നിങ്ങോട്ട് വാ രണ്ടും വിട്ടിൽ പോയിട്ട് തല്ല് പിടിക്കാം.....

അങ്ങനെ അവര് മൂന്ന് പേരും എയർപോർട്ടിൽ നിന്ന് പുറത്ത് വന്നു......

D1: ദേ ആ കിടക്കുന്നതാ car.... നിങ്ങൾ ചെല്ല്....

Kookie : അപ്പൊ uncle ഓ....

D1 : ഞാൻ വന്നോളം..... എനിക്ക് ഇവിടുത്തെ കൊറച്ച് papers clear ചെയ്യാൻ ഉണ്ട്....

Kookie &taeza : മ്മ്......

Kookie യും, taezayum....
Carinte അടുത്തേക്ക് നടന്ന്...
ഇവരെ kandappol കാറിൽ നിന്ന് ഒരാൾ ഇറങ്ങി....അവരുടെ അടുത്തേക്ക് നടന്ന് വന്ന്
Taeza : 😲😲😲😲😲😲
Kookie : ആ 🤩🤩🤩


Kookie : jiminetta....... (Kookie ഓടിപോയി jimine കെട്ടിപിടിച്ചു 😍)
Jimin : kookie mole..... 🤧🤧എത്രനായി കണ്ടിട്ട് .....നീ അങ്ങ് തടിച്ചുപോയല്ലോ പെണ്ണെ 🤣🤣.

Kookie : 😁.... നിന്റെ കോഴി business ഒക്കെ എങ്ങനെ പോകുന്നു......🤣
Jimin : തരക്കേടില്ല.....
(ഈ ടൈമിൽ ആണ് നമ്മുടെ taeza പതിയെ അങ്ങോട്ട് നടന്ന് വന്നത്.....)

Jimin : hai taeza.....
Taeza  : hai.....

Kookie : എന്നാ va നമ്മുക്ക് പോകാം..........

അങ്ങനെ അവര് വീട്ടിലെത്തി രാത്രി ആയതുകൊണ്ട് തന്നെ..അവര് food ഒക്കെ കഴിച് നേരത്തെ കിടന്നു.....

Night 1:00....

Taeza : ഉറക്കം വരാതെ തിരിഞ്ഞും പിരിഞ്ഞും kidakkunu.......

Taeza in mind : ശേ..... ഉറക്കം വരുന്നില്ലല്ലോ..... എന്നാലും jiminettan എന്നെ mind പോലും ചെയ്തില്ലല്ലോ..... ഇനി അങ്ങേർക്ക് പുതിയ line വല്ലോ set ആയോ 😲😲😲.... അയ്യോ..
അങ്ങനെ ഒന്നും സംഭവിക്കല്ലേ... പിന്നെ ഞാൻ ജീവിച്ചിരിക്കില്ല 🤧🤧🤧....... ഒന്ന് പോയി നോക്കിയാലോ.... 🤔🤔🤔🤔nokkano..... Ippo റൂമിൽ ആയിരിക്കില്ലേ....... എന്നാലും ഒന്ന് പോയി.... നോകാം.....

Taeza റൂമിൽ നിന്ന് പുറത്ത് വന്ന്.... എന്നിട്ട് jiminte റൂമിന്റെ ഫ്രണ്ടിൽ വന്ന് നിന്ന്..... Jimin ആരോടോ സംസാരിക്കുന്നതുപോലെ ടേസയ്ക്ക് തോന്നി.....

Jimin : ആ muthee..... പാറ.....



Jimin : പിന്നല്ല നിന്നെ ഒത്തിരി miss ചെയ്യുന്നു...... 🤧🤧🤧




Jimin : മ്മ്മ്.....നീ food ഒക്കെ കഴിച്ചോ.....

Jimin : ആ ഞാൻ കഴിച്ചു.....

Jimin : എപ്പോഴാ ഇങ്ങോട്ട് വരുന്നേ.......

Jimin : ഞാൻ വിളിക്കാൻ വരാം.....

Jimin : മ്മ്.....ഞാൻ ഇന്ന് ഉച്ചാ ഒക്കെ ആയപ്പോൾ ഇങ് എത്തി......

Jimin : ഹേയ്...... ഇവിടെ ആർക്കും നമ്മുടെ കാര്യം അറിയില്ല....... ഞാൻ അമ്മയോട് നീ വരുന്ന കാര്യം പറഞ്ഞു amma നിന്നെ കാണാൻ വേണ്ടി wait cheyuva....

Jimin : അതേ.... Kookie ഉറങ്ങുവാ..... അവൾക്കും അറിയാം ഞാൻ എല്ലാം അവളോട് പറയും... അവളാ എന്നോട് പറഞ്ഞത് നിന്റെ കൂടെ താമസിക്കാൻ.....



Jimin : എന്നാ sheri muthe..... Love you...... Umma😘😘😘😘😘

ഇതെല്ലാം പുറത്ത് നിന്ന് കേൾക്കുന്ന taeza.......

ഇതെല്ലാം പുറത്ത് നിന്ന് കേൾക്കുന്ന taeza

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

T

aeza : 🤧🤧എല്ലാം എന്റെ തെറ്റാ..... ഇഷ്ട്ടമാന്നെന്ന് അന്നേ പറഞ്ഞാൽ മതിയായിരുന്നു.......

🐥🐥🐥🐥🐥🐥🐥🐥🐥🐥

Appo sheri

kookie is mine Where stories live. Discover now