🅿︎🅰︎🆁︎🆃︎-24Ⓜ

575 81 5
                                    

𝓗𝓪𝓹𝓹𝔂 𝓪𝓻𝓶𝔂 𝓭𝓪𝔂 💜💜💜💜.

&&&&&*****&&&&&&*****

Few days later........

Taeza : മമ്മി..... മമ്മി....

Yoongi : എന്താടി കൊച്ചേ....

Taeza : നിങ്ങൾ എന്റെ മമ്മിയെ കണ്ടോ....

Yoongi : കാണുന്നില്ല ഡോറ...

Taeza : എന്റെ മമ്മിയെ കണ്ടുപിടിക്കാൻ നിങ്ങൾ എന്നെ സഹായിക്കുമോ?..

Yoongi : 🧐🧐

Taeza : സാധാരണ നമുക്ക് വഴി അറിയാത്തപ്പോൾ ആരാണ് നമ്മളെ സഹായിക്കുന്നത്...

Yoongi : മാപ്പ് അല്ലെ...

Taeza : ആ.... മാപ്പിനെ വിളിക്കാൻ മാപ്പ് മാപ്പ് എന്ന് പറയൂ.

Yoongi pov : എന്തോ എവിടെയോ ഒരു തകരാറ് പോലെ.....

Yoongi : ആ taeza കൊച്ചേ.... Ni okey അല്ലെ.....

Taeza : ഞാനോ.... ആണല്ലോ...

Yoongi : joonieye.... നിന്റെ മോളേടെ പിരി പോയെന്നാ തോന്നുന്നേ..... (ഇതൊക്കെ കേട്ടുകൊണ്ട് joon മാറിയിരുന്നു ചിരിക്കുന്നു )..

Joon : tae mole.... അവൾ മുറ്റത്ത് und....

Taeza : ഹ... മുറ്റത്തോ.... എന്നാ sheri....

Taeza left.....

Joon : എന്റെ പൊന്ന് yoongi നീ അല്ലാതെ ആരേലും അവള്ടെ അടുത്ത് പോയി നിൽക്കുവോ...

Yoongi : എന്നാലും ഇത് ഏത് തരാം വട്ടാ.....

Joon : നീ കേട്ടിട്ടില്ലേ വിശന്നാൽ നിങ്ങൾ.നിങ്ങൾ അല്ലാതെ ആകും....

Yoongi : അത് ഒരു പരസ്യം അല്ലെ....

Joon : അതിന്റെ new version ആണ് ഇപ്പൊ പോയത്... 🤣🤣🤣.

Yoongi : കഴിവ്.... എന്റെ ചെറുക്കൻ വെള്ളം കുടിക്കും ഇതിനെ കൊണ്ട് നടന്നാൽ...

Joon : കുറച്ച് കുടിക്കുന്നത് നല്ലതാ.....

മറ്റൊരിടത്തു......

Kookie നല്ല ഉറക്കത്തിലാ....

Tae kookiede roomilekk വന്നു...

Tae pov : കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ......

Tae : kukku.... Kukku (തട്ടി വിളിക്കുന്നു )

Kookie : mm... എന്താ.... Taeyichaya...

Tae : എഴുന്നേക്കടി...

Kookie : oo... ഒന്ന് പോയെ.... ഞാൻ കിടക്കട്ടെ....

kookie is mine Where stories live. Discover now