𝓹𝓪𝓻𝓽 23

381 65 8
                                    

Hai!....
Hello 👋......

~~; ഞാൻ ആരാ എന്ന് നീ അറിയാൻ സമയം ആയിട്ടില്ല jiya baby..... Uff..😈.. അല്ല kookie mole.... പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം... നീ സ്വന്തം എന്ന് വിചാരിക്കുന്നവർ നിന്റെ ആരും അല്ല mole.... നീ അവിടെ ജീവിക്കേണ്ടവൾ അല്ല..... നീ അറിയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്..... Cutt off..താൻ ഇത് എന്തൊക്കെയാ പറയുന്നേ തനിക്ക് നമ്പർ മാറിയതാവും....

~~: ഇല്ലാ.... ഞാൻ ശെരിക്കും ഉള്ള ആളെ തന്നെയാ വിളിച്ചത്... ഒരിക്കൽ നീ എല്ലാം അറിയും അന്ന് നീ എന്നെ വിളിക്കും..... Im waiting for u...
Bye..... Cut..... Phone call...

Kookie : hello.... Hello.....

Kookie pov: ഇത് ആരാ.... ഛെ... ഇതെക്കെയാ അയാൾ പറഞ്ഞത്.... ഈ jiya ആരാ.... ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നെ..... ഞാൻ അറിയാതെയിരിക്കാൻ മാത്രം എന്ത് കാര്യമാ ഇവിടെ നടന്നത് 😣😣😣.....

(അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു kookie ഇരിക്കുന്നു )

Meanwhile.... Vmin

Tae : da....

Jimin : എന്താടാ....

Tae : എന്റെ കല്യാണം ഉറപ്പിക്കാൻ പോകുവാ....

Jimin : 🤨🤨അതിന് kookiede പഠിത്തം കഴിഞ്ഞില്ലല്ലോ...

Tae : അതിന് kookieyumayi അല്ല.... ആ miyade sister വുമായി.....

ഇത് കേട്ടതും ജിമിന് ദേഷ്യം വന്നു.....(king of actor tae annelum ഇവിടെ jimin ആണ് )

Jimin 😡😡😡😡: നീ എന്താടാ പറയുന്നേ..... അപ്പൊ എന്റെ kookieyo.....

Tae : da നിനക്ക് തോന്നുന്നുണ്ടോ ഞാൻ അവളെ വിട്ടുകളയും എന്ന്..... ഇത് ammede തീരുമാനം anu.....

Jimin : ദേ നോക്ക് എനിക്ക് ഒന്നും കേൾക്കണ്ട അവളെ എങ്ങാനും നീ ചതിച്ചാൽ ഈ കാണുന്ന jimin ആയിരിക്കില്ല നിന്നോട് പിന്നെ സംസാരിക്കുക.... കൊന്നുകളയും ഞാൻ... എന്റെ കൊച്ചു പഴയതുപോലെ ആയികൊണ്ടിരിക്കുവാ.... അതിന്റെ മനസ്സ് വേദനിപ്പിച്ചാൽ tae..... നീ pine ഈ ഭൂമിയിൽ ജീവിച്ചിരിക്കില്ല മറക്കണ്ട.... (അതും പറഞ്ഞു ദേഷ്യത്തിൽ jimin അവിടുന്നു പോയി...)

Tae : ji... Mine ..... 😟.

:
~~: taeichaya....
Tae : mm.... Kookie.....

 Kookie

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
kookie is mine Where stories live. Discover now