ᑭᗩᖇT -21

556 102 15
                                    


😁😁😁😁😁
Vote, കമന്റ്‌, shear 😜💕

&&&&&&&&&&&&&&&&&&&

Food അടിയെല്ലാം കഴിഞ്ഞു......

Vmin set....

Lisa : പിന്നെ എന്താ kookie നിന്റെ ഭാവി പരിപാടികൾ...
Kookie : അങ്ങനെ ഒന്നും ആലോചിച്ചില്ല..... ചേച്ചിടെയോ..
Lisa : ഇനി എന്താ ഇനി കല്യാണം അത് തന്നെ..... വയസ്സ് പത്തിരുപ്പതിയഞ്ച് ആയി എന്നും പറഞ്ഞു വീട്ടുകാർ കയറു പൊട്ടിക്കാൻ തുടങ്ങിയിട്ട് കുറെ ആയി....
Kookie : 🤭🤭🤭appo ഉടനെ കാണുവോ....
Lisa : പറയാൻ പറ്റില്ല.... പിന്നെ നിന്റെ ഈ അടുത്തെങ്ങാനും കാണുവോ....
Kookie : 💔💔hey എന്റെയോ.... ഇല്ലാ അതിന് പറ്റിയ അവസ്ഥയിൽ അല്ല ചേച്ചി ഞാൻ.... 😒😒
Lisa : എന്താ kookie എന്തേലും problem ഉണ്ടോ....
Kookie : 😒.......
Lisa : എന്നോട് shear ചെയ്യാൻ പറ്റുവോ....
Kookie : സമയം ആകുമ്പോൾ പറയാം....
Lisa : മ്മ്മ്... പിന്നെ frnds okke വിളിക്കാറ് ഉണ്ടോ....
Kookie : എല്ലാവരും ഇല്ലാ.... ഇന്ന് soobin വിളിച്ചു....
Lisa : അവൻ ippo എവിടാ...
Kookie : അവൻ uk യിൽ ippo ലീവിനു വന്നു.... ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ട് ഉണ്ട്.....

Meanwhile.....hobi

Hobi room cleaningil ആണ് 😷😷

Dr.... Dr...
Dr... Dr.... Dr... Dr...

Hobide phone ring ചെയുന്നു...

Hobi :ഈ നേരത്ത് ith ആരാ?

Hobi phone എടുത്തു.....

Hobi : hello..... ആരാ...
~;  : hai ith hobi അല്ലെ...
Hobi : അതേല്ലോ നിങ്ങൾ ആരാണ് സംസാരിക്കുന്നത്?
~;  : ente വോയിസ്‌ ni ഇത്ര വേഗം മറന്നോ......
Hobi : hey നിങ്ങൾ ആരാ?
~; : നിന്റെ മക്കൾ എല്ലാം നിന്റെ കൂടെ തന്നെ ഉണ്ടെല്ലോ ippo....
~; : oo sry.... മക്കൾ അല്ല നിന്റെ മകൻ നിനക്ക് ഒരു മകൻ മാത്രമല്ലെ ഉള്ളു.... 😈😈😈😈
Hobi : 😟😟നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ നിങ്ങൾ ആരാ?...
~; : എന്റെ hobi എന്നെ മറന്നോ.... പക്ഷേ ഞാൻ ente hobiye മറന്നിട്ടില്ല....
Hobi : ഡോ than ആരായാലും എനിക്ക് ഒന്നുമില്ല താൻ ഒന്ന് വെച്ചിട്ട് പോയെ 🤬🤬🤬🤬
~; : cool cool baby..... Ni ദേഷ്യപെടുന്നത് കാണാൻ നല്ല ഭംഗിയാ......
  പിന്നെ ഞാൻ ippo വിളിച്ചത് പഴയ ബന്ധം പുതുക്കാൻ അല്ല എനിക്ക് അവളെ വേണം..... Ni നിന്റെ മകൾ ആണെന്നും പറഞ്ഞു വളർത്തുന്ന ആ പെണ്ണിന്നെ എനിക്ക് വേണം.... എനിക്ക് അറിയാം ഞാൻ ചോദിച്ചാൽ നിനക്ക് അവൾ തരാതെയിരിക്കാൻ പറ്റില്ല.....
അവൾ എന്റെ മകന് ഉള്ളതാ.... 😈😈😈
Hobi : താൻ..... Devid ആണോ?

kookie is mine Where stories live. Discover now