part 15

478 100 46
                                    

Hai
😁😁
  

നമ്മൾ കണ്ടിട്ട് കൊറേ ആയി..... 🤧🤧🤧🤧എനിക്ക് പനി ആയിരുന്നു...... അതാ..... Sry 🐥🐥🐥🐥🐥🐥🐥🐥🐥🐥

2 years later.........

ആ രണ്ട് വർഷം എന്താ നടന്നത് എന്ന് ഞാൻ പറയാം.....
Namjin & sope.......
കൊറിയയിലേക്ക് തന്നെ തിരിച്ചു പോയി.......അവർക്ക് മുൻപ് ഉണ്ടായിരുന്ന വീട് വിറ്റു.... ഇപ്പൊ 2 familyikk താമസിക്കാൻ പറ്റുന്ന ഒരു വലിയ വീട് അവര് വാങ്ങി.....
ഇപ്പൊ namjin& sope ഒരു വിട്ടിൽ ആണ് താമസം.......
Taezayum kookieyum നാട്ടിൽ തന്നെ ആണ്....... അവരുടെ last year exam കഴിഞ്ഞു..... തിരിച്ചു വരാൻ ഉള്ള പ്ലാനിൽ ആണ് അവര്......
ഇവര് ഒറ്റയ്ക്ക് അല്ല ketto.....

*നമ്മുടെ kookiede pappaykk usayil oru വലിയ company ഉണ്ടായിരുന്നു.... നമ്മുടെ yoongi ആയിരുന്നു നാട്ടിൽ ഇരുന്നു കൊണ്ട് അത് നോക്കി  നടത്തിയിരുന്നത്.......ഇപ്പൊ അത്  jiminte മേൽനോട്ടത്തിൽ ആണ്....athukond തന്നെ jimin usayil ആണ്.........

V
V അന്നേൽ jooninte companyude main branchil MD ആയിട്ട് work ചെയ്യുന്നു ലാണ്ടനിൽ..........................

*

അതുകൊണ്ട് തന്നെ നാട്ടിൽ taekook (taeza, kookie 😁)
നു.... വേണ്ടി joon ബോഡിഗാർഡ്‌സിനെ വെച്ചിട്ടുണ്ട് അതാ ഞാൻ പറഞ്ഞത് അവര് ഒറ്റയ്ക്ക് അല്ലഎന്ന് 😁😁.....
അവരെ നമുക്ക് D enna ലെറ്റർ കൊണ്ട് സൂചിപ്പികാം......

*ഇതിനിടെ നമ്മുടെ jimin taezaye പ്രെപ്പോസ് ചെയ്തു....
Pashe taeza പാവത്തിനോട് yes ഉം പറഞ്ഞില്ല No യും പറഞ്ഞില്ല.... പിന്നിട്ട് അധികം jimin നാട്ടിൽ നിൽക്കാൻ പറ്റിയില്ല.....

*taekook.........

അത് ഇപ്പൊ എന്നാ പറയാനാ...
Kookie ഇപ്പൊ പയത് പോലെ അല്ല..... Kookie ഇപ്പോഴും തന്നെ അന്ന് ആരാ ഉപദ്രവിച്ചത്, എന്തിനാ,.... വരും kookieyum തമ്മിൽ എന്താ ബന്ധം ഇതൊക്കെ അനേഷിച്ചു നടക്കുവാ.... അത്കൊണ്ട് തന്നെ taeye ഒട്ടും mind ചെയ്യാറില്ല tae വിളിച്ചാൽ ഫോൺ പോലും എടുക്കില്ല....
Kookiede ഈ പെരുമാറ്റം taeye വളരെ അധികം വിഷമിപ്പിച്ചു....
Work കൂടുതൽ ആയതോടെ tae പിന്നിട്‌.... ആരെയും വിളിക്കാതെ ആയി.... എന്നാലും taeza യെ ഇടയ്ക്ക് വിളിക്കും pashe kookie യെ പറ്റി അനേഷിക്കില്ല.....
അങ്ങനെ 2 രണ്ട് വർഷം കയിഞ്ഞ്..... Oru sunday......

kookie is mine Where stories live. Discover now