part 25😍

90 9 0
                                    

hai,
      nj sruthy.... അഥവാ taeza enn അറിയിപ്പെടും...... ente നട്ടിൽ.
nj ഇപ്പോ ഇവിടെ വന്നിരിക്കുന്നത് ഒരു പ്രധാന പെട്ട  കാര്യം നിങ്ങളെ അറിയിക്കാൻ വേണ്ടിയാണ് ....
      ഡോക്ടർ ആകണം എന്ന് ആഗ്രഹവുമായി nj ചെന്നത് ഒരു നഴ്സിംഗ് കോളേജിൽ ....
         സോ nj പറഞ്ഞു വന്നത് ente പൊന്നു പിള്ളേരെ വേറെ ഒരു കോളേജിലും ഇല്ലാതെ കുറച്ചു ചത്ത നിയമകൾ ente കോളജിൽ ഉണ്ട് srry nj പഠിക്കുന്ന കോളജിൽ ഉണ്ട് ....
      അത് കാരണം ഒരു ff എഴുതന്നോ വായിക്കാന്നോ ഉള്ള ടൈം പോലും illa ...
     അതാണ് ഇത്ര ലേറ്റ് ആയത് iam really sryy ......,,🥺🥺🥺🥺🥺
  നിങ്ങൾ എന്നെ മറന്ന് കാണും അല്ലേ 🥺🥺🥺🥺..
**********************************
Few days later


കുറച്ച് ദിവസങ്ങൾ കൊണ്ട് അവരുടെ വിട്ടിൽ കുറെ സംഭവങ്ങൾ നടന്നു.......
Taemin nte yum taekook nteyum marriage fix cheyith അങ്ങനെ ഇരിക്കെ ഒരു ദിവസം..................



Tae : amma enik ഒരു സ്ഥലം വരെ പോണം തിരിച്ചു വരാൻ ലേറ്റ് ആകും.....

Jini: പെട്ടന്ന് വരാൻ നോക്ക് നല്ല മഴ ക്ക് സാധ്യത ഉണ്ട്....

Tae : mmm.. ശെരി....

Tae poyi


Kookie...... phone ringing....

Kookie: hello....

😈: hai my sweet heart....

Kookie : ആരാ?

😈: എന്നെ നീ മറന്നു പോയോ

Kookie : നിങ്ങൾ ആരാ എന്ന് പറ

😈 : നിനക്ക്   ഞാൻ ആരാ എന്ന് പറഞ്ഞു തരാം അതിന്ന് മുൻപ്......

(Time skip)




Jimin : taeza വേഗം വാ.....
Taeza : wait......
Jini : ഇവിടെ എന്താ?

Taeza : ഒന്നുല്ല ഒരു സിനിമക്ക് പോകുവാ....
Jini :🤨
Jimin:😁
Jini : mmm po po.....

Taemin ലെഫ്റ്റ്

Jini : നീ എവിടെ പോകുവാ...
Kookie : aa അത് ഞാൻ....... Frnd... ഫ്രണ്ടിന്റെ വിട്ടിൽ പോകുവാ...
Jini : mm..

Few min hour ലെറ്റർ

Tae's phone ringing ( screenil kukku ♥️)
Tae : ഇവളോ.... ( call)
Entha kukku......
😈: അല്ലല്ലോ...... നിന്റെ kukku അല്ലല്ലോ... (Laugh......)

Tae :( car stop cheyith)
😈: ഓ സാഡൻ ബ്രേക്ക്‌ ഇട്ടു അല്ലേ.... 😈😈😈
അപ്പൊ നിനക്ക് എന്നെ മനസിൽ ആയി എന്ന് 😈😈

Tae : da.... 🤬🤬 ente kukku... Aval enthiye....

😈: ഇവിടെ ഉണ്ട് പേടിക്കണ്ട.... ഞാൻ നന്നായി നോക്കി കൊള്ളാം..... ഞാൻ വിളിച്ചത് enik വേണ്ടത് ഇവളേ ആയിരുന്നു അത് കിട്ടി..... ഇനി നീ ഇവളെ അങ്ങ് മറന്നേക്ക്..... Byee.... (Call cutt)
Tae : hello..... Hello......

You've reached the end of published parts.

⏰ Last updated: Apr 16 ⏰

Add this story to your Library to get notified about new parts!

kookie is mine Where stories live. Discover now