𝓹𝓪𝓻𝓽-19....

482 98 10
                                    

Sry....... 😔.....
       Time ottum കിട്ടാറില്ല ഇപ്പൊ അതാണ്.... Exam okke
നെക്സ്റ്റ്  week thott തുടങ്ങുവാ... 😭😭😭

അതൊക്കെ പോട്ടെ വാ......

❌️❌️❌️❌️❌️❌️❌️❌️❌️❌️

എവിടാ പറഞ്ഞു നിർത്തിയെ എന്ന് ഓർമയില്ല.... അത് കാര്യമാക്കണ്ട വയ്യോ......

Next day.....
Mrng.......

എന്നത്തേയും പോലെ അല്ല taezaykk ഇന്ന് അവള്ടെ jiminettante phone കാമുകി വരുന്ന ദിവസം ആണ്.....

പതിവില്ലാതെ kookie ഇന്ന് നേരത്തെ എഴുനേറ്റു....
Fresh ഒക്കെയായി..... എന്നിട്ട് ഒരു cup ചായയുമായി അവൾ ഗാർഡനില്ലേക്ക് നടന്നു.....
Kookie ചായയും കുടിച്ചു ആ നിശബ്ദമായ ഗാർഡനിലൂടെ മുന്നോട്ട് നടന്നു....

ആ നിശബ്ദതയെ മുറിച്ചു കൊണ്ട് kookiede phone ring ചെയുന്നു.....

Caller id......
        Soulmate 💕💕💕

അത് കണ്ടതും kookie എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി......

Kookie call eduthu.....

~; hello moluse....
Kookie : എന്താണ് monuse പതിവില്ലാതെ ഒരു ഫോൺ call ഒക്കെ.....
~: അല്ലാടി നിന്നെ വിളിച്ചിട്ട് കുറേ ആയില്ലേ അതാ ഒന്ന് വിളികാം എന്ന് വെച്ച്....
Kookie : അല്ലല്ലോ എന്തോ കാര്യം ഉണ്ട് എന്താണ്... Mr. Soobin....( ഓർമയില്ലേ നമ്മുടെ kookiede classmate ആയിരുന്നു..... അവര് അന്നേ best ഫ്രണ്ട്സ് ആയിരുന്നു )

Soobin : നിന്നെ വിളിക്കാൻ എനിക്ക് അതിന് പ്രതേകിച്ചു കാരണം ഒന്നും വേണ്ടാ..എനിക്ക് തോന്നുമ്പോൾ nj വിളിക്കും 😁😁😁...
Kookie : ഓ.... ആയിക്കോട്ടെ.. പിന്നെ എന്നാ ഇങ്ങോട്ട് ഒക്കെ വരുന്നേ...
Soobin : നോക്കട്ടെ നീ തിരിച്ചു പോകുന്നതിന് മുൻപ് nj വന്നിരിക്കും.....

🤪മതി അവര് souls സംസാരിച്ചോട്ടെ.... നമുക്ക് ജിമിന്റെ roomil pokam 😍..

ജിമിൻ രാവിലെ തന്നെ നല്ല സുന്ദരകുട്ടപ്പനായി നിൽക്കുവാ...

ജിമിൻ roomil നിന്ന് പുറത്ത് വന്നു....

Taeza : jimine.....
Jimin in മൈൻഡ് : പേര് വിളിക്കുന്നോ... Entha...
Taeza : എങ്ങോട്ടാ... പോകുന്നേ
Jimin : എയർപോർട്ടിൽ...
Taeza : ഞാനും വരുന്നു...
Jimin : നീ എന്തിനാ വരുന്നത്..
Taeza : അത് entha ഞാനും വന്നാൽ....
Jimin : നീ വന്നാ ശെരി ആവില്ല....

kookie is mine Where stories live. Discover now