Hai ✌️.

501 69 24
                                    

അതേ  എനിക്ക് ഒരു പുതിയ story കൂടെ ഇറക്കണം എന്ന് ഉണ്ട്....

നിങ്ങളുടെ അഭിപ്രായം എന്താ? 🤔🤔🤔🤔..

ഞാൻ ഉദ്ദേശിക്കുന്നത് ഒരു love story തന്നെയാ.... 💞💞💞

ഇത് ഇപ്പൊ taekook അല്ലേ... അപ്പൊ next ഏത് വേണം..

Namjin, sope and yoomin...

ഇതിൽ ഏത് വേണം എന്ന് നിങ്ങൾ പറ.....

എനിക്ക് ഏത് എഴുതണം എന്ന് ഒരു സംശയം 😜😜😜..

നിങ്ങൾ പറയുന്നവരുടെ love story ഞാൻ എഴുത്താം...

പക്ഷേ ippoye.....ഇറക്കില്ല..

Exam കഴിഞ്ഞിട്ട് 😜😜😜😜

അപ്പൊ comment ചെയ്യു......

kookie is mine Where stories live. Discover now