part -6

589 106 9
                                    

Hai....... മുത്തുമണികളെ 😜.

എന്നെ മറന്നോ...... 😔

Appo exam എല്ലാം തീർന്നു 😁.

ഇനി ഉള്ളത് result ആണ്..... എല്ലാത്തിനും ജയിച്ചാ മതിയായിരുന്നു..... 💔.

®®®®®®®®®®®®®®®®

Oru മാസത്തിനുശേഷം 😜.
≈≈≈≈«««≈≈≈≈≈≈≈««««≈≈≈≈≈

Schoolile function okke kayinju ketto...... Taekook dance okke undayirunu..
Jiminte single dance ഉം undayirunu................
ഇപ്പൊ 1 week school avadhiyanu ketto......
ശാസ്ത്രമേള okke ആണേ....

Sope house
≈≈≈≈≈≈≈≈≈

Yoongi : hobi...... Hobi..... (എവിടെ കേൾക്കാൻ....)di😡.

Hobi : എന്നാ yoongichaa.....

Yoongi : അതേ inn ente കൂടെ niyum varavo...... 💕

Hobi : എങ്ങോട്ട്.... 😳.

Yoongi : ഓഫീസിൽ...

Hobi : nj എന്തിനാ വരുന്നേ...

Yoongi : നമ്മുക്ക് onn കറങ്ങിയിട്ട് okke വരാം...

Hobi : entho സാധിക്കാൻ ഉണ്ടല്ലോ....... എന്താ ഉദ്ദേശം 🧐.

Yoongi : ഇന്ന് nj free ആണ്... അതുകൊണ്ടാണ് നിന്നെ പുറത്ത് കൊണ്ട് പോകാം എന്ന് വെച്ചത്..... നീ വരുന്നില്ലങ്കിൽ വേണ്ട nj പോകുവാ..

Hobi : കാര്യമായിട്ടാണോ....

Yoongi : മ്മ്.

Hobi : മ്മ്.. Oru 5 min..... Nj ഇപ്പൊ വരാം... (Hobi റൂമിലേക്ക് odi )

Yoongi : 😍😍😍😍💞💞.

Jimin : hello..... കള്ളപുച്ചേ 😅.

Yoongi : നിന്റെ തന്തയെ പോയി വിളിക്കടാ... 😏.

Jimin : എന്റെ തന്തയെ തന്നെയാ വിളിച്ചത്...... 😅😅😅

Yoongi : 🤦🤦🤦

Hobi : yoongichaa വാ.....

Jimin : എങ്ങോട്ടാ രണ്ടും...

Yoongi : nj എന്റെ പെണ്ണിനേയും കൊണ്ട് കറങ്ങാൻ പോകുവാ..... എന്തെ 😏.

Jimin : oo..... ആയികോട്ടെ....

Hobi : അല്ലാ നീ എങ്ങോട്ടാ...

Jimin : nj dance schoolil വരെ പോകുവാ......

Yoongi : new students വല്ലോ വരുന്നോ 🤣🤣.

Jimin : മ്മ്... വരുന്നുണ്ട്.... 😜

Hobi : appo kookieyo...

kookie is mine Where stories live. Discover now