part -13

479 111 27
                                    

3k🔥🔥🔥🔥🔥🔥.......

Vayyo......... 😜

®®®®®®®®®®®®®®®

Hall ✳️
*******

Miya food ഓക്കെ കഴിക്കുന്നു.
Jiniyum, taeza യും miyaykk food വിളമ്പി കൊടുക്കുന്നു....
Same time sope hallilekk വരുന്നു....

Hobi : ആ ഇതാരാ miyayo?.

Miya : ആ anty.....

Yoongi : ഇത് eppo വന്നു...

Miya :കുറച്ചുനേരം ആയി.... 🙂

Jini : അല്ലാ നിങ്ങൾക്ക് ഇവളെ അറിയുമോ?.

Jimin : പിന്നെ അറിയുമോ എന്നോ..... ഇവളെ അങ്ങനെ മറക്കാൻ പറ്റുവോ.... അല്ലേ miya..... (ഒന്ന് ആക്കി പറഞ്ഞു )

Miya : (😶😶😶😶😶😶)
Miya in mind : ഓ ഇവൻ ഇവിടെ ഉണ്ടായിരുന്നു,😒😒.

Taeza : നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം.... (Cutt off ).

Tae : ആ miya നീ എപ്പോഴാ വന്നത്....?

Miya : കുറച്ചുനേരം ആയി....

Jini : joonettan എന്തിയെ.....

Tae : office വരെ പോയി ഇപ്പൊ വരും..... എങ്കിൽ നിങ്ങൾ സംസാരിക്ക് ഞാൻ ഒന്ന് fresh ആകട്ടെ.....

Sope : ആയിക്കോട്ടെ 🤭🤭...

Hobi : jini ഞങ്ങൾ ഒന്ന് വീട് വരെ പോയിട്ട് വരാം.... Jimine നീ അവളെ നോക്കിക്കോണേ...

Jimin : ആ അമ്മ ഞാൻ അങ്ങോട്ട് പോകുവാ.... (എന്നും പറഞ്ഞു kookiede റൂമിലേക്ക്‌ പോയി.)
Sope left......

Taeza : അല്ലാ ഞാൻ ചോദിച്ചതിന് ഉത്തരം താ.....

Miya : അത് പിന്നെ ഞങ്ങൾ എല്ലാം ഒരേ schoolil ആണ് പഠിച്ചത്......

Taeza : 😳എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ....

Miya : അത് പിന്നെ---

Jini : അതൊക്കെ പോട്ടെ, അച്ഛനും അമ്മയും നാട്ടിൽ ഉണ്ടോ?

Miya : അവര് വന്നില്ല ഞാനും ചേച്ചിയും മാത്രമേ വന്നോളു.... അവര് next week വരും....

Meanwhile kookie's room
✳️✳️✳️✳️✳️✳️✳️✳️✳️

Kookie : അതെ എന്ത് പറ്റി.....
Jimin : ഹേയ്,,,, ഒന്നൂല്ലാ.... നീയും taezayum നല്ല frnds ആണോ? 🤔🤔

Kookie : jiminetta നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?... 🧐🧐

Jimin : di ഞാൻ ചോദിച്ചതിന് ഉത്തരം താ....

kookie is mine Where stories live. Discover now