part 22.

512 91 6
                                    

Nj ഈ story ഒത്തിരി വലിച്ചു നിട്ടുന്നു 😒..... അതുകൊണ്ട് നമ്മുക്ക് ഇച്ചിരി വേഗത്തിൽ പോകാം 😜....


അങ്ങനെ namjin&sope fam ന്റെ സന്തോഷകരമായ 2week കടന്നു poyi..... (ഇപ്പോഴും taekook മിണ്ടിയിട്ട് ഇല്ലാ 😒)

Yoongichayan നല്ല ഉറക്കത്തിൽ ആണ് ketto....
Hobiയും കൂടെ ഉണ്ടേ 😜....
(Mm... തെറ്റിദ്ധരിക്കണ്ട 🤨ഉറക്കം മാത്രം )

Jimin വന്ന് വാതിൽ മുട്ടി...

Jimin : amma.... Amma...

Hobi : ആ തുറക്കാം.....(hobi door തുറന്നു )എന്തിനാടാ വിളിച്ചു കുവൂനെ....
Jimin : ഉറങ്ങുവായിരുന്നോ...
Hobi : അല്ലടാ കുളിക്കുവായിരുന്നു...
Jimin 🤪...
Hobi : എന്താടാ കാര്യം പറ...
Jimin : അത് പിന്നെ pappa ഉറങ്ങുവാണോ...
Hobi : mm...
Jimin : amma ആ phone call പിന്നെയും വന്നു....
Hobi : 😲😲അവര് എന്താ പറഞ്ഞത്....
Jimin : അമ്മയോട് പറഞ്ഞത് തന്നെ.... Kookieye വിട്ടുകൊടുക്കണം....

Hobi : jimine നീ എന്താടാ പറയുന്നേ.....
Jimin : വേറെ വഴിയില്ല amma... (Jiminte കണ്ണ് നിറഞ്ഞു )amma നിയമപരമായി kookie നമ്മുടെ ആരും അല്ല... അവര് നിയമത്തിന്റെ വഴി തേടിയാൽ കോടതി വിധി അവർക്ക് അനുകൂലമായിരിക്കും...അങ്ങനെ വന്നാൽ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.....

Hobi : ഇല്ലാ nj എന്റെ മോളെ ആർക്കും കൊടുക്കില്ല.... Jimine എനിക് ഒന്നും കേൾക്കണ്ട അവളെ എനിക്ക് നഷ്ടപ്പെട്ടാൽ പിന്നെ ആരും ഈ hobiye പിന്നെ ജീവനോടെ കാണില്ല..... (Jimin hobiye hug ചെയ്തു.... Hobi jimine കെട്ടിപിടിച്ചു കരഞ്ഞു ).
Jimin : ammaykk തോന്നുന്നോ nj അവളെ വിട്ടുകൊടുക്കും എന്ന്.... Nj എപ്പോയെങ്കിലും അവളെ എന്റെ അനിയത്തി അല്ല എന്ന് പറഞ്ഞിട്ട് ഉണ്ടോ... എന്റെ yoonjiyekal ഏറെ nj kookieye സ്‌നേഹിക്കുണ്ട്..... 🤧🤧ഒരിക്കലും nj അവളെ ആ ദുഷ്ട്ടമാർക്ക് വിട്ടുകൊടുക്കില്ല... അതുപോലെ തന്നെ അവൾക്ക് അവകാശപ്പെട്ട സ്വത്തുകളും...

Hobi : ഇനി നമ്മൾ എന്താ ചെയേണ്ടത്....
Jimin : oru വഴി ഉണ്ട്.... Nj ഒന്നുടെ ഒന്ന് ആലോചിട്ട് പറയാം.... പിന്നെ അമ്മയോട് ചോദിക്കാതെ nj oru കാര്യം ചെയ്തു....
Hobi ' എന്താ...

Jimin : ഞാനും taeyum ഇത് pappayodum, ജൂണിപാപ്പയോടും പറഞ്ഞു.....
അത് അല്ലാതെ വേറെ വഴി ഇല്ലായിരുന്നു....
Sry..... Amma.

Hobi : അത് നന്നായി.... ഞാനും ഇത് പറയാൻ ഇരുന്നതാ.... പക്ഷേ yoongichan എന്നോട് ഒന്നും ചോദിച്ചില്ലല്ലോ....

kookie is mine Where stories live. Discover now