part -11

498 112 28
                                    

Hai..... Muthumanikale 👋.

•എനിക്ക് അറിയാം നിങ്ങൾക്ക് എന്നോട് പിണക്കമല്ലേ 😭😭..

•sry.....രണ്ട് ദിവസംകൊണ്ട് ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു full day.....
അതാ ബാക്കി ഇടഞ്ഞത് 🤧🤧

•എന്നോട് പിണക്കം ഇല്ലങ്കിൽ ആ സ്റ്റാർ ഒന്ന് ഞെക്കണേ plz..
😜

•പോവല്ലേ മുത്തേ....... പിന്നെ ഒരു കാര്യം thankz ഉണ്ട് മക്കളേ..... നമ്മൾ 2k ayi. ......
ഒത്തിരി സന്തോഷം ആയി 🤧🤧🤧🤧🤧🤧🤧🤧🤧🤧
വെറുതെ ഒരു രസത്തിന് എഴുതിയതാ..... ഇത് 2k okke ആകും എന്ന് വിചാരിച്ചില്ല നിങ്ങൾ poliyanu muthumanizz........

∞❤️u makkale 😭😭😭😭

®®®®®®®®®®®®®®®®

Namjin kayinjille ഇനി നമ്മുക്ക് എങ്ങോട്ട് പോകാം... 🤔🤔...

ആ എങ്ങോട്ടെങ്കിലും പോകാം...

Meanwhile taemin (taeza&jimin )
∞∞∞∞∞∞∞∞

Jimin in mind : ഞാൻ ഇപ്പൊ അവിടെ എന്താ കണ്ടത് ശോ 🤭🤭.... മ്മ്...... Pappade ഒക്കെ ഒരു യോഗം..... ഇതൊക്കെ കാണാൻ മാത്രം ഈ jimin ജീവിച്ചിരിക്കുന്നു... 😭😭😭
വിശന്നിട്ട് പാടില്ല വല്ലോ തിന്നാൻ കാണുവോ എന്തോ....
(തിന്നാൻ വല്ലോ ഉണ്ടോ എന്ന് തപ്പുന്നാ നമ്മുടെ mochuttan... നമ്മുടെ taeza olippichu വച്ചാ strawberry milkshake🍓🍓🍓 കണ്ടുപിടിച്ചു.)

Jimin in mind : (shake കുടിച്ചുകൊണ്ട് tv കാണാൻ ഇരിക്കുന്നു......) എല്ലാവരും ഉറക്കം ആയോ... ശോ.... ചിഞ്ചുവിനെ വിളിച്ചാലോ 😍..

Jimin 🐥
Hello ചിഞ്ചു.. 😍

ചിഞ്ചു 💔
എന്താടാ jimine ഈ നേരത്ത് ഒരു വിളി (bass voice )

Jimin 🐥
എന്റെ മോള് എന്താ ഇങ്ങനെ ഒക്കെ സംസാരികുനെ 😍.

ചിഞ്ചു 💔
മോളോ ആരെടെ മോള്... ഒന്ന് പോയെടാ ഒലിപ്പിക്കാൻ നിൽക്കാതെ 😡😡
(Call end )

Jimin 🐥
Hello...... ആ...

Jimin in mind : sabash...... എനിക്ക് എന്തിന്റെ കേടായിരുന്നു 🤦🤦🤦🤦🤦..
Achune വിളിച്ചാ മതിയായിരുന്നു.... Mood poyi.... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️.... ശോകം......

Taeza : jiminetta എന്താ ഇവിടെ ഇരുന്നു ആലോചിക്കുന്നെ... അടുത്ത ആളെ വിളിക്കാൻ ഉള്ള plan ano 🤣🤣🤣🤣.

Jimin : അടുത്ത ആളോ.... നീ (cutt off )...

Taeza : ഉരുണ്ട് കളിക്കണ്ട..... Kookie എല്ലാം പറഞ്ഞിട്ടുണ്ട് 🤭🤭🤭..

Jimin : അവൾ എന്താ പറഞ്ഞേ ....

Taeza : " എന്റെ jiminettan ഒരു കോഴികുഞ്ഞാണ്"...
അത് എനിക്ക് വിഷയമല്ല 😜😜..ഞാൻ പോകുവാ bye.... (അതും പറഞ്ഞു taeza ഓടി poyi....)

Jimin in mind : ഇവൾ ഇപ്പൊ എന്താ പറഞ്ഞത്... 🤔🤔🤔അവൾക്ക് വിഷയമല്ല എന്നോ... എന്ന് vecha.... 🤩🤩🤩..
അവൾക്ക് എന്നോട് വല്ല ഹേയ് അങ്ങനെ ഒക്കെ ആകുവോ 🧐🧐🧐🧐🧐🧐......

*****************************

മതി.......... ബാക്കി നമുക്ക് വഴിയെ അറിയാം 😁😁😁😁

Bye......

kookie is mine Where stories live. Discover now