part - 18😘

529 88 29
                                    

Vannu nj....... 😁😁




Kookide room......

Kookie കണ്ണാടിയുടെ മുമ്പിൽ നിന്ന് സംസാരിക്കുന്നു.....

             (Athe oru സംശയം nj tae ഏട്ടാ എന്നാണോ v ഏട്ടാ എന്നാണോ വിളിച്ചത് എന്ന് ഓർമയില്ല.... ഒന്ന് adjust ചെയ്യണേ 😜😜)

അല്ലേലും nj എന്തിനാ കരയുന്നേ...... ലണ്ടനിൽ പോയതുപോലും എന്നോട് പറയാതെയാ.... എന്നാ പോയിട്ട് ഒന്ന് വിളിച്ചാൽ എന്താ..... Oo time ഇല്ലാ 😒😒കണ്ടവൾമാരോട് സംസാരിക്കാനും, coffe കുടിക്കാനും okke അങ്ങേർക്ക് time ഉണ്ട് enne ഒന്ന് വിളിക്കാൻ time ഇല്ലാ..... അതുകൊണ്ട് തന്നെയാ ഞാനും call വന്നാൽ എടുക്കാത്തത്.... അവളുമാരെ മടുത്തപ്പോൾ enne വിളിക്കുന്നു... 🤧🤧🤧🤧🤧
Kookie നീ എന്തിനാ കരയുന്നേ...... Tae ettan എന്തുവേണമെങ്കിലും ചെയ്തോട്ടെ എനിക്ക് oru പ്രശ്‌നവുമില്ല 🤧🤧🤧..
(കണ്ണിര് okke തുടച്ചിട്ട് kookie കിടക്കാൻ poyi....)

Next day.......

Time : 12: 08

Taeza ithuvare റൂമിൽനിന്ന് പുറത്ത് വന്നിട്ടില്ല.....

Jini : taeza....... Di..... മോളെ....
Joon : എന്താടി....
Jini : 🤨🤨🤨
Joon : 😁അല്ല എന്താ jini മോളെ എന്തിനാ ഇങ്ങനെ sound ഉണ്ടാക്കുന്നേ
Jini : 🤭🤭🤭taeza ഇതുവരെ എഴുന്നേറ്റിട്ടില്ല....
Joon : അതാണോ nj poyi വിളികാം....

Joon taezade റൂമിന്റെ ഉള്ളില്ലേക്ക് ചെന്നു... Taeza ബെഡിൽ മുഖം അമർത്തി പിടിച്ചുകൊണ്ട് കിടന്നു.....

Joon : taemole...... (ബെഡിന്റെ അടുത്ത് poyi ഇരുന്നു....)
മോളെ എഴുനേറ്റേ സമയം എത്രയി എന്ന് അറിയുവോ....

Taeza പതിയെ കണ്ണൊക്കെ തുടച്ചിട്ട് എഴുനേറ്റ് ഇരുന്നു....
Taezde കണ്ണും മുക്കും okke നന്നായി ചുവന്നിരുന്നു 🤧🤧🤧
Taeza നല്ലതുപോലെ കരഞ്ഞിട്ട് ഉണ്ടെന്ന് jooninn മനസ്സിൽ ആയി....

Joon : നീ കരഞ്ഞോ.... 😲😲എന്തിനാ പൊന്നേ കരഞ്ഞത്..
Taeza : ഒന്നുല്ലാ 😔😔😔
Joon : pappyod taemole ഒന്നുംമറച്ചുവെച്ചിട്ടില്ലല്ലോ പിന്നെ ippo എന്താ ഇങ്ങനെ...

Taeza : (അവൾ jooniye കെട്ടിപിടിച്ചു കരയാൻ തുടങ്ങി )

Joon : എന്തിനാടാ കരയുന്നേ amma വഴക്ക് പറഞ്ഞോ?
Taeza : ഇല്ലാ...
Joon : പിന്നെ എന്താ.... Taemole കാര്യം പറഞ്ഞേ enne സങ്കടപ്പെടുത്തല്ലേ...
Taeza : (night നടന്നത് എല്ലാം പറഞ്ഞു..)
Joon: മ്മ്.... Appo jimin anu എന്റെ കൊച്ചിനെ കരയിപ്പിച്ചത്......
Taeza : mm😔😔
Joon : ഇതൊന്നും അമ്മയോട് പറയണ്ട.... അവൾ നിന്നെ തല്ലികൊല്ലും...
Taeza : appo പാപ്പയോ..
Joon : jiniye പേടിച്ചെല്ലേ നീ enne പപ്പാ എന്ന് വിളിക്കുന്നത്..
Taeza : 🤭😁😁..മ്മ്..
Joon : jini നിന്റെ പേരിലാ എന്നോട് വഴക്കിടുന്നത്....
Nj നിന്റെ തോന്നിവാസത്തിനെല്ലാം കൂട്ട് നിൽക്കുവാ എന്നും പറഞ്ഞ്.

kookie is mine Where stories live. Discover now