part -10.

497 103 32
                                    

Muthumanikale vayyo 😜....

I love you 💕.... Muthumanizz

Ba...... നമ്മുക്ക് പോകാം 💕.

∞∞∞∞∞∞∞∞∞∞∞∞

Joon : എന്റെ ഫോൺ എന്തിയെ...... 😡

Jini : അത് അവിടെയെങ്ങാനും കണ്ണും..... 😒...

Joon :.......... (റൂം മുഴുവനും ഫോൺ തിരക്കുന്നു.... അവസാനം കിട്ടി......joon ഫോൺ open ചെയ്തു നോക്കുന്നു......)

Jini nice ആയിട്ട് റൂമിൽ നിന്ന് പോകാൻ നോക്കുന്നു......

Joon : hello.... ഒന്ന് നിന്നെ...

Jini : എന്താ...... (മുഖത്ത് നോക്കാതെ ചോദിച്ചു..)

Joon : di.... നീ എന്റെ ഫോൺ എടുത്തോ....

Jini : എടുത്ത്.... അതിന് ഇപ്പൊ എന്താ.....(low voice...)

Joon : ആരോട് ചോദിച്ചിട്ടാ നീ എന്റെ ഫോൺ എടുത്തത്.... (Loud voice )

Jini : അല്ലാ ഞാൻ ആരോടാ അനുവാദം ചോദിക്കണ്ടത്... പറ....

Joon : എന്റെ ഫോൺ എടുക്കുമ്പോൾ എന്നോട് ചോദിക്കണം..... ഇനി മെല്ലാ ഇത് ആവർത്തിക്കരുത് 😡.

Jini : ഓ.... ഇപ്പൊ താൻ എന്തിനാ എന്നോട് ദേഷ്യപെടുന്നത്..... അത് ഞാൻ എടുത്ത് എന്ന് പറഞ്ഞു ഇപ്പൊ എന്താ.... ഇത്രയും നാൾ ഇല്ലാത്ത ഒരു ദേഷ്യം ഇപ്പൊ എവിടുന്നാ വന്നത്.... എനിക്ക് എല്ലാം മനസ്സിൽ ആകുന്നുണ്ട്.. ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ ഒരു പൊട്ടി അന്നെന്നു വിചാരിക്കുണ്ട് എങ്കിൽ തനിക്ക് തെറ്റി.... 😖😖.

Joon : നിനക്ക് എന്ത് മനസ്സിൽആയി എന്നാ 😏.
നീ എന്റെ ഫോൺ എടുത്ത് ശെരി..... എന്റെ ഫോണിൽ ഉള്ള personal details check ചെയ്തത് എന്തിനാ.......

Jini : ഞാൻ അതൊക്കെ കണ്ടാൽ എന്താ...... ഞാൻ കാണാൻ പാടില്ലാത്തത് വല്ലതും ഉണ്ടോ..... ഉണ്ടോന്ന്......
നിങ്ങളെ ഇന്ന് y/n വിളിച്ചു അല്ലേ..... 1/2 മണിക്കൂർ നിങ്ങൾ അവളോട് സംസാരിച്ചു... എന്താ ഇത്ര സംസാരിക്കാൻ (angry voice 😡).

Joon : അത് അറിയാൻ വേണ്ടിയാണെല്ലേ നീ എന്റെ ഫോൺ എടുത്തത്..... നിനക്ക് എന്താ എന്നെ ഒട്ടും വിശ്വാസം ഇല്ലേ.....

Jini : ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറ..... അവൾ എന്തിനാ വിളിച്ചത്...1/2മണിക്കൂർ ഒക്കെ സംസാരിക്കാൻ അവൾ നിങ്ങടെ ആരാ? (Filled with tears 😭).

kookie is mine Where stories live. Discover now