കോയി പൊരിച്ചത്

14 1 2
                                    

രാവില എങ്ങനല്ലോ കണ്ണ് കുത്തിതുറന്ന്
ഹ്... 😩എത്ര വേഗാ രാവില ആവ്ന്ന് എന്നും വിചാരിച്ച്
മൂക്ക് തുറന്ന് നോക്കുമ്പോ നല്ലൊരു മണം എന്നെ മൊത്തത്തിൽ ആവരണം ചെയ്തു ...🙊🙊🙊

"ഹാ ഹ ഹ.....😍😍😍

നല്ല കോയി പൊരിച്ച മണാണല്ലോ റബ്ബനാ.... ഏടന്നാ ഇപ്പോ രാവിലെ തന്നെ കോയി പൊരിക്ക്ന്ന് ....?🤔🤔🤔🤔

ആരാൻ്റെ കോയി പൊരിച്ചെയ്ൻ്റെ മണം ഹാ ഹ ഹ....😍😍😍😍😍

നായി നെ പോലെ മണം പിടിച്ച് ഞാൻ ചെന്നെത്തിയത് നമ്മളെ അടുക്കളേലോട്ട് ...🧐🧐🤥🤥🤥
"അള്ളാഹ് എൻ്റെ കാക്കുന് എന്താ പറ്റിയെ പടച്ചോനെ ?😳😳😳
എൻ്റെ കാക്കുസ്വപ്നത്തിൽ എന്തോ കണ്ട് പേടിച്ച് പേടി മാറാൻ കോയി പൊരിച്ച് തിന്നാൻ പോക്കാണോ????😳😳😳🥺

കാക്കു .....
😱😱😱😱😱

ൻ്റ റബ്ലെ ....😨😟😟😟

എന്നും വിളിച്ച് കയ്യിലിരിക്കുന്ന കുയലും ബെലിച്ചെറിഞ് ഓടാൻ നോക്ക്മ്പോ എന്നെ കണ്ടോണ്ട് മൂപ്പരെ മന്ത്രിക്കേണ്ടി വന്നില്ല ....🥰

ഇതെന്താ കാക്കു രാവിലെ തന്നെ ഒരു കോയി പൊരി     ????🤔🤔🤔

അത് പിന്നെ ഇന്നലെ രാത്രി നി കഴിച്ചു എന്ന് വിചാരിച്ചിട്ട് നിനക്ക് വെച്ച കോയിയും ഞാൻ തിന്നിട്ടില്ലെ അത് ഓർത്തിട്ട് എനിക്ക് ഇന്നലെ ഉറങ്ങാനെ പറ്റീട്ടില്ല ....🙂🤗

അയ്യോടാ എൻ്റെ നല്ല മാപ്പ്ള ലബ് യു...😘😘😘😘😘

(പോട്ടെ കാക്കു എന്ന് നീ പറഞ്ഞപ്പോളും ഹ്മ് എൻ്റെ കോയി കട്ട് തിന്ന കള്ളാ എന്ന് നീ വിളിക്ക്ന്ന കേട്ട്ണ് ൻ്റെ കൊരങ്ങെ എന്ന് കാക്കു പിറുപിറുക്കുന്ന ഞാൻ കേട്ടു )

കാക്കു എന്തേലും പറഞ്ഞാ ....???🤔🤔🤔

"അത് പിന്നെ ആച്ചി കോയി പൊരിക്കുമ്പം ഷോക്കടിക്കോ ...???🤔🤔🤔

"ഷോക്കാ....???🤯🤯🤯🤯

ആ ...
എൻ്റെെ കൈക്ക് ഷോക്കടിക്കുന്ന പോലെ ...😐
അതിന് കരണ്ട് ഉണ്ടോന് നോക്കാൻ വേണ്ടി ഞാൻ കൊറെ സമയായി ടെസ്റ്റർന്..... പരത് ന്ന് ....
🙄🙄🙄🙄

" ൻ്റെ പൊന്നാരക്കാക്കു നമിച്ച്....🤭🤭🤭🤫🤫🤫

പിന്നെ കോയി കീഞ്ഞോടൊന്നും ചെയ്യൂല അയ്ൻ്റെ അടുത്തന്നെ നിക്കൊന്നു വേണ്ട....😆😆😆

ഹോ ഞാൻ വിചാരിച്ച് .... 😁

അല്ല കാക്കു ഏട്ന്നാ കോയിന കിട്ടിയെ????🤔🤔🤔

സൈദിനെ വിളിച്ച് പറഞ്ഞു ഓൻ കൊണ്ടത്തന്നു.. ..😊

ഹോ ൻ്റെ പൊന്നു കാക്കു വീണ്ടും ലബ് യൂ ... 😘😘😘😘😘

"രസോണ്ടാടി ???🤨🤨🤨

ആ നല്ല രസോ ...😋😋😋😋
അല്ലെങ്കിലും അനക്ക് ആരങ്കിലും ണ്ടാക്കി തരുന്ന യാ ഇഷ്ടം...😋😋😋 (മടിയമ്മാരെ സ്ഥിരം ഡയലോഗ് )😎😎😃😃😃

പിന്നെ ആച്ചി...😐
ന്താ    ??🤔🤔🤔🤔
കോയി ഒരോട്ടലെ കഴുകുള്ളു ???🤔

"ഒര് വട്ടോ    ???😧😧😧

അള്ള് ഇത് ഒരു വട്ടെ കൈറ്റുള്ളു...??😧😧😧

ആ ...  😕

അള്ള്... ബേ ...😛🥵🥵🥵🥵

അനക്ക് ബേണ്ട ഇങ്ങളെ കോയി പൊരിച്ചെ ....🥵🥵🥵🤥🤥🤥

ഹ് നാറുന്ന് ...🤥🤥🤥🤥
ഞാൻ പോയി ബായി സോപ്പിട്ട് കൈകട്ട്....🤧🤧🤧

" ആ ഹാർപിക്ക് ഇട്ട് കൈക്കൊ അതാ നല്ലെ...😜😜😜😜😜

"പോട കൊരങ്ങൻ കാക്കു....😵🤬🤬🤬🤬

ബഡ്ക്കുസ് ആരെങ്കിലും കോയി കഴുകാണ്ട് പൊരിക്കൊ ഹി ഹി...😆😁😂🤣

നിനക്ക് രണ്ട് പീസ് എനിക്കും .... 😁😁😁


(ചില നിമിഷങ്ങളെ നർമ്മ രൂപത്തിൽ എഴുതിയതാണ് ട്ടോ ചുമ്മാ ....  😉😉
ഈ എഴുത്ത് നമ്മള കാക്കുന് കാണിക്കണം എന്നിട്ട് ഇതെപ്പോ എന്ന് ചോദിക്കുമ്പോൾ ആഗ്രഹം ആഗ്രഹം എന്ന് പറഞ്ഞ് ഈ ആഗ്രഹവും സാധിപ്പിച്ചെടുക്കണം ഇൻഷാ അല്ലാഹ്)😅😅😅😅😄😄

                                by

                                    Rashikau ..

You've reached the end of published parts.

⏰ Last updated: Jul 07, 2021 ⏰

Add this story to your Library to get notified about new parts!

മുഹബ്ബത്ത്Where stories live. Discover now