അനിയൻ ചെക്കൻ

143 10 8
                                    

പാർട്ടിന്റെ പേര് വായിച്ച് ഇതെന്താ സംഭവം എന്ന് വിചാരിക്കേണ്ട ....😉😉😉😉

എന്റെ ബഹുമാനപ്പെട്ട അനിയന് ഒരു ജന്മദിന സമ്മാനം ഇങ്ങനെ ഒരു എഴുത്തിലൂടെ കൊടുക്കാനുള്ള കുഞ്ഞു ശ്രമം😊 (എന്നാൽ അവൻ ഈ വാട്ട്പാടിൽ ഇല്ല കെട്ടൊ ഇവിടെ വിളിച്ച് വരുത്തിയാലും ശരിയാവില്ല എന്റെ ഓരോ ചളി എഴുത്ത് അവൻ അറിഞ്ഞാൽ പിന്നെ സന്തോഷത്തോടെ എന്നെ ജീവിക്കാൻ വിടൂല )😉😂😉

ഇന്ന് രാവിലെ വാട്സാപ്പ് തുറന്നപ്പോൾ അവന്റെ ഫോട്ടൊ സഹിതം ഒരു മെസ്സേജ് .......

':എണേ പണി പാളി ....
"എന്താടാ. ???

" fbന്ന് ബെർത്ത് ഡേറ്റ് ഈ പ്രാവശ്യം മാറ്റിയിടാൻ മറന്ന് പോയി ഇന്ന് ചങ്ങായിമാർക്കിടയിൽ ഞാൻ പെട്ടത് തന്നെ .....

"ഹാ നിൻക്ക് അങ്ങനെ തന്നെ വേണം അവരെ കുറേ പറ്റിച്ചതല്ലേ ഈ പാവശ്യം മോൻ ചിലവാക്ക് ....

കാര്യം എന്താന്ന് അറിയോ '😉😀

എന്നുംf bവഴിയാണല്ലോ പലരും Bdy Date അറിയുന്നത്..
എന്നാൽ എന്റെ അനിയൻ മൂപ്പർക്ക് ഒടുക്കത്തെ ബുദ്ധിയാണ്😉 (സമ്മതിച്ച് കൊടുക്കാതെ വയ്യ )😎😎😎
ബെർത്ത് ഡേറ്റ് ആവുന്നതിന്റെ കുറച്ച് ഡേ മുൻപ് അവൻ മൻന്ത് മാറ്റിയിടും
അപ്പോൾ പിന്നെ ഫ്രണ്ട്സിനൊന്നും നോട്ടിഫി പോവില്ലാലോ...😉 അപ്പോൾ ചിലവും ചെയണ്ടാലോ😎

എന്നാൽ പാവം ചങ്ങായിമാരെ ചിലവ് ചെയ്യിപ്പിക്കാൻ ഓൻ ഭയങ്കര ഉഷാറാണ്....😉😉😉😄😉

പലപ്പോഴും രാത്രി ഒക്കെ വന്നാൽ പറയും ഉമ്മാ എനിക്ക് ഇന്ന് തിന്നാൻ വേണ്ട എനിക്കിന്നൊരു പാർട്ടി ഉണ്ടായിരുന്നു....😀😅

അപ്പോൾ നമുക്ക് ഉറപ്പിക്കാം ഇന്ന് ചിലപ്പോൾ ആരുടെയെങ്കിലും അനിയത്തിന്റെ ബെർത്ത് ഡേയോ
അല്ല ആരുടെ ലും വീട്ടിൽ കൂടിയിട്ട് ഒരു വർഷം ആയതിന്റെയൊ പാർട്ടി ആവുംന്ന് .....😉😉

എന്നാൽ ഇന്നലെയും വന്നു അവനൊരു പാർട്ടി .  ....

"ടാ ആ പാർട്ടിയുടെ ഇര ആരായിരുന്നു?
" അത് പിന്നെ ഇമ്രാൻ ജി യുടെ കല്യാണം കഴിഞ്ഞിട്ട് 7 മാസം ആയി അതിന്റെ യാ....😃😂😃😃

മുഹബ്ബത്ത്Where stories live. Discover now