😍

70 12 10
                                    

ചില പ്രശ്നങ്ങളുണ്ട് നമ്മുടെ മനസ്സിനെ വല്ലാതെ നോവിക്കുകയും നോവിച്ച് കൊണ്ടേ ഇരിക്കുന്നതുമായ ചില പ്രശ്നങ്ങൾ......

ഈ പ്രശ്നങ്ങൾ ആരെയെങ്കിലും അറിയിക്കണം എന്ന തോന്നലിൽ (ആരെങ്കിലും എന്നുള്ളത് നമ്മുടെ പ്രിയപ്പെട്ടവർ തന്നെയാവാം ) അവരെ അറിയിച്ചു കഴിഞ്ഞാൽ ചിലപ്പോൾ അവരിൽ നിന്നും കിട്ടുന്ന ഒരൊറ്റ വാക്ക് മതിയാവും എന്റെ പ്രശ്നം ഞാൻ ഏറെ വലുതെന്ന് മനസ്സിൽ കരുതിയ പ്രശ്നം ഒന്നുമല്ലാതാവാൻ...

അപ്പോൾ ഞാൻ ആലോജിക്കും ഈ പ്രശ്നത്തിന് ഇങ്ങനെ ഒരു വഴി കൂടെ ഉണ്ടായിരുന്നോ എന്ന്.....???

അതാണ് ...
ഏറെ വലുതായി ഞാൻ കണ്ട പ്രശ്നത്തിനുള്ള പ്രതിവിധി ഒരു കുഞ്ഞു വാക്കുകളിൽ ഒതുങ്ങുന്നതായിരിന്നു ......

അതേ പോലെ നമ്മളിൽ പലരും ചെറിയ പ്രശ്നങ്ങളെ വലുതാക്കി മനസ്സിൽ നിറച്ച് ടെൻഷൻ നിറച്ച് ജീവിക്കാറുണ്ട് ....
അതിനുള്ള പ്രതിവിധി പലപ്പോഴും നാം ഒട്ടും വിചാരിക്കാത്ത വഴിയിലൂടെ നമ്മുക്ക് കിട്ടിയേക്കും ..
ഒരോ ഇറക്കത്തിനും ഒരു കയറ്റം ഉണ്ടെന്നല്ലേ ..... ?? അതേ പോലെ ഒരോ പ്രശ്നങ്ങൾക്കും പടച്ച റബ്ബ് ഒരോ പ്രതിവിധിയും കരുതി വെച്ചിട്ടുണ്ടാവും ...

"വിധി വിധി "എന്ന് പറഞ്ഞ് മിണ്ടാതിരുന്നാൽ ഒരു പ്രശ്നത്തിനും അന്ത്യമുണ്ടാവില്ല നമ്മുടെ പ്രവർത്തനമാണ് നമ്മുടെ വിധി ......
:

                 Say alhamdulillah....😍😍😍😍😍😍😍

മുഹബ്ബത്ത്Where stories live. Discover now