മഴയോർമ്മ

94 14 19
                                    

വേനൽ ചൂടിന്റെ കാഠിന്യത്തിൽ  എരിപിരി കൊള്ളുന്ന മനസ്സും ശരീരവും ...
നാടും വീടും നാട്ടാരും പ്രകൃതിയും കിണറും പുഴയും
എല്ലാർക്കും മനം കുളിർക്കാൻ പടച്ച റബ്ബിന്റെ "റഹ്മത്ത് ,'മഴ അൽഹംദുലില്ലാഹ് .... 😍😍😍😍

മഴ കാണാനും നനയാനും എന്തൊരു രസാണ് ... 😍😊😄

എന്നാൽ നമ്മൾ എവിടെയെങ്കിലും പോവാനിറങ്ങുന്ന സമയം മഴ വന്നാൽ അള്ളോഹ് ..
എല്ലാരുടെ സ്വഭാവവും ..... 😡😡😡😡

മഴ കാണുമ്പോൾ എനിക്കെന്നും നനയാൻ തോന്നും.. 😄
അപ്പുറവും ഇപ്പുറവും നാലുഭാഗവും സൂക്ഷ്മ നിരീക്ഷണം നടത്തി ആരും കാണുന്നില്ല എന്ന ഉറപ്പിൽ പലപ്പോഴും ഞാൻ മഴ നനയാറുണ്ട് ... 😉😉😉😂

അതിന് കൂട്ടായി ചിലപ്പോൾ കസിൻസ് കൂട്ടുണ്ടാവും ...
അത് കാലഘട്ടം മാറുമ്പോൾ കസിൻസിനും മാറ്റം വരാറുണ്ട്... 😉😂😁

എന്നാൽ ഞാൻ മാത്രം ന്തേ ആവോ മാറുന്നേ ഇല്ല....😉😢

എന്നും മഴ കാണുമ്പോൾ ഓർമ്മയിൽ വരുന്നൊരു ഒളിച്ചു മഴ നനയൽ കഥയുണ്ട്  .....
പഴയ കഥയൊന്നുമല്ല കെട്ടോ .. 😄😉

"എന്താ രണ്ട് പേരുടെയും മുഖത്തൊരു കള്ളകളി" ? 😯

" ഒന്നുല്ല ഉപ്പാ വെറുതെ ...  😉

"വാ നമുക്ക് ആ കൂടയുടെ മറവിൽ നിന്ന് മഴ കൊള്ളാം "  😄

കസിന്റെ സ്നേഹത്തോടെയുള്ള ക്ഷണം ... 😜😎

"ആ നീ ബെല്ലുമ്മ കാണുന്നുണ്ടൊ നോക്ക് ..
"ഞാൻ ഉപ്പയും ഉമ്മയും കാണാതെ നോക്കാം.... 😅

" ആ അവരു വരുമ്പോൾ ഞാൻ സിഗ്നൽ തരാമെന്ന് ,
അകത്ത് നിന്ന് അനിയത്തിയുടെ പൂർണ്ണ സപ്പോർട്ട്... 😜😎😎

ഹാ ഇതിൽ കൂടുതൽ ഇനി എന്ത് വേണം ...
😎
"നി ബെല്ലുമ്മാനെ നോക്കണെ... 😛

ഞാൻ കസിന്റെ ജോലിയെ ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു ....

"എന്താ ഈ കാണുന്ന് മഴ നനഞ്ഞ് പനി പിടിക്കാനാ ...? 😳😳😳
"എന്താ ഈ രണ്ടും കൂടി കളിക്ക്ന്ന്  നീ ഇങ്ങോട്ട് വാ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...  😥😥😤

മുഹബ്ബത്ത്Where stories live. Discover now