നിന്നോട്

29 2 0
                                    

എന്റെ മൗനം തകർത്തെറിഞ്ഞ നിന്നോട് ഞാനിനി എന്ത് പറയാനാണ്
സ്നേഹമില്ല
ദ്യേഷവുമില്ല
നിസംഗത പോലുമില്ല
മുക്കാൽ ഭാഗവും ചത്ത ഒരു മനസ്സിനെ പേറിയുള്ള ശരീരത്തിന്റെ ശ്രാദ്ധം മാത്രം ബാക്കി
©

എഴുത്തുകുത്തുകൾWhere stories live. Discover now