कभि सोचता हूँ

23 2 10
                                    

कभि सोचता हूँ
शायद हम वो प्रेमि हे
जो पिच्छले जनम में बिचच्छटकर
इस जनम मिलने में देर कर दि
अब तुम न मेरा रहा
न मैं तुम्हारा

വിരഹത്താൽ വേവുന്ന ചില നിമിഷങ്ങളിൽ ഓർത്തു പോകാറുണ്ട്
ഒരു പക്ഷേ നാം മുൻ ജന്മങ്ങളിൽ കമിതാക്കളായിരുന്നിരിക്കണം
ഈ ജന്മത്തിൽ കണ്ടുമുട്ടാൻ വൈകി പോയവർ
അതിനാൽ മാത്രം പരസ്പരം അന്യരായ് തീർന്നവർ

എഴുത്തുകുത്തുകൾWhere stories live. Discover now