കടം

17 4 2
                                    


നീ വച്ചുനീട്ടിയ സ്നേഹം എനിക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല
ഇന്ന് ഞാനത്രമേൽ സ്നേഹിച്ച അക്ഷരങ്ങൾ നിന്റെ പേന തുമ്പിൽ തപസ്സിരിക്കുന്നു
ഓരോ വരിയും നിനക്കെത്താൻ കഴിയാതെ പോയ എന്റെ മനസ്സിന്റെ കോണിലേയ്ക്കിരച്ച് കയറുന്നു
നിന്നെ പ്രണയിക്കാൻ കഴിയാതെ പോയതിന്റെ കടം തീർക്കാനെന്നവണ്ണം
ഹൃദയം ആ വരികൾ ഒരുവിട്ട് കൊണ്ടേ ഇരിക്കുന്നു

എഴുത്തുകുത്തുകൾWhere stories live. Discover now