കനൽച്ചൂട്

12 3 0
                                    

നെഞ്ചിലൊരു പിടി കനൽ കോരി ഇട്ടിട്ട്
മാപ്പ് പറയുന്നവരോട് എന്ത് പറയാൻ
കനൽച്ചൂടിൽ വേവുമ്പോഴും പുഞ്ചിരിക്കുക
തീയിൽ കുരുത്തതാകുമെന്ന് സ്വയം ആവർത്തിക്കുക
തീച്ചൂളയിൽ നിന്ന് തണ്ണീർ ജലം പ്രതീക്ഷിക്കാൻ വയ്യല്ലോ

എഴുത്തുകുത്തുകൾWhere stories live. Discover now