സൂര്യാസ്തമയം

32 3 2
                                    

ഇനിയുമൊരിക്കൽ
കടൽത്തീരത്ത് സൂര്യാസ്തമയം
കാണണം
നിന്റെ നിഴലിൻ കാല്ക്കൽ
എന്റെ നിഴലിനാൽ
കൈനീട്ടി തൊടണം
നൽകാൻ കഴിയാതെ
പോയ സ്നേഹത്തിന്
മാപ്പ് ചോദിക്കണം.

എഴുത്തുകുത്തുകൾOn viuen les histories. Descobreix ara