നിന്റെ വരികൾ

34 3 0
                                    

നിന്റെ വരികളിൽ ഇന്നും ഞാൻ എന്നെ കാണുന്നു
നിനക്കും എനിക്കും മാത്രം അറിയാവുന്ന എന്നെ
നീ മറക്കണമെന്നു ഞാൻ ആഗ്രഹിക്കുന്ന എന്നെ
ഞാൻ പോലും മറന്ന് തുടങ്ങിയ എന്നെ

എഴുത്തുകുത്തുകൾWhere stories live. Discover now